18  August 2026

Prasanth Kumar

10000mAh ബാറ്ററി! ഐക്യൂ Z11S  ലോഞ്ച് ചെയ്തു

Photo Credit: iQOO 

10,000mAh ബാറ്ററിയുള്ള ആദ്യ ഐക്യൂ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി ഐക്യൂ Z11S 5ജി ​ചൈനയിൽ ലോഞ്ച് ചെയ്തു. 

ഐക്യൂ Z11S 5ജി

6.83-ഇഞ്ച് (2800 × 1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ. 

ഡിസ്പ്ലേ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 4nm പ്രൊസസർ. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB/256GB/512GB UFS 3.1 സ്റ്റോറേജ്. 

പ്രോസസർ

50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ്,  8MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ

ക്യാമറ

10000mAh ബ്ലൂ ഓഷ്യൻ ബാറ്ററിയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ ഇത് എത്തുന്നു. 

 ബാറ്ററി

സ്നോ വൈറ്റ്, ഡാർക്ക് റോക്ക് ബ്ലാക്ക്, ഫ്ലോട്ടിംഗ് ലൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

കളർ ഓപ്ഷനുകൾ

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA,  ഡ്യുവൽ 4G VoLTE.

മറ്റ് പ്രധാന ഫീച്ചറുകൾ

8GB+128GB: 1999 യുവാൻ (ഏകദേശം 28,375 രൂപ.), 8GB+256GB: 2199 യുവാൻ (ഏകദേശം 31,215 രൂപ.), 12GB+256GB: 2499 യുവാൻ (ഏകദേശം 35,475 രൂപ.), 12GB+512GB: 2899 യുവാൻ (ഏകദേശം 41,155 രൂപ).

വില