24 June 2026
ASHLI C
Photo Credit: Getty Images
ഇന്ന് പലരും ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവോയിൽ ഉപയോഗിക്കുന്നു. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് പറയുന്നത്.
ഒലിവ് ഓയിൽ ധാരാളമായി മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു ഇത് ഹൃദയ ആരോഗ്യത്തിന് നല്ലതാണ്.
ഒലിവ് ഓയിലിൽ വിറ്റാമിൻ ഇ കെ എന്നിവയും ശക്തമായ ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെ നല്ലതാണ്.
ഒലിവ് ഓയിൽ മിതമായ അളവിൽ കഴിക്കുന്നത് ദഹന വ്യവസ്ഥയുടെ ആരോഗ്യത്തിന് നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് ഓയിലുകൾക്ക് പകരം ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ഒലിവ് ഓയിൽ ആരോഗ്യകരമാണെങ്കിലും ഇതിൽ കലോറി കൂടുതലാണ് അതിനാൽ അമിതമായാൽ അത് ശരീരഭാരം വർധിപ്പിക്കും.
ഇതിന്റെ ശക്തമായ സ്വാദും മണവും എല്ലാതര ഇന്ത്യൻ ഭക്ഷണങ്ങൾക്കും അനുയോജ്യമായിരിക്കില്ല.
വിപണിയിൽ ലഭ്യമായിട്ടുള്ള മറ്റു സസ്യ എണ്ണകളെ അപേക്ഷിച്ച് ശുദ്ധമായ ഒലിവ് ഓയിലിന് വില വളരെ കൂടുതലാണ്.