10 August 2025

Jayadevan A M

ഇരുന്ന് ജോലി ചെയ്യുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Image Courtesy: Getty, Unsplash, Pexels

നമ്മളില്‍ പലരും മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരാകാം. എന്നാല്‍ കുറേ നേരം തുടര്‍ച്ചയായി ഇരിക്കുന്നത് നല്ലതല്ല

ജോലി

ഇത്തരത്തില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചില ശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്‌

ശ്രദ്ധിക്കണം

പങ്കിടുന്ന കാർഡിയോതൊറാസിക് സർജനായ ഡോ. ജെറമി ലണ്ടൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കാര്യങ്ങളാണ് ഇവിടെ നല്‍കുന്നത്

നിര്‍ദ്ദേശം

ഓരോ 30-60 മിനിറ്റിലും എഴുന്നേൽക്കുക. രണ്ടോ മൂന്നോ മിനിറ്റ് നടക്കുക. സ്‌ക്വാട്ട് വ്യായാമം ചെയ്യുന്നതും നല്ലത്‌

നടക്കുക

ഭക്ഷണക്രമത്തിലും ശ്രദ്ധിക്കണം. ജങ്ക് ഫുഡുകള്‍ ഒഴിവാക്കണം. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ഭക്ഷണം

വെള്ളം കുടിക്കണം. ദാഹിക്കുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് നല്ലത്‌. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും

വെള്ളം കുടിക്കണം

ഇടയ്ക്ക് ചെറിയ ഇടവേള എടുക്കുക. ഉചിതമായ ശ്വസന വ്യായാമങ്ങള്‍ ചെയ്യുക. മനസിനെ ശാന്തമാക്കാന്‍ ശ്രമിക്കുക

ഇടവേളകൾ

വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ളതാണ് ഈ വെബ്‌സ്‌റ്റോറി. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമായി കാണരുത്‌

നിരാകരണം