വിദേശരാജ്യങ്ങളിൽ പഠിക്കുന്നത് സുരക്ഷിതമാണോ?

08 October 2025

Abdul Basith

Pic Credit: Unsplash

വിദേശരാജ്യങ്ങളിൽ പഠിക്കുകയെന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ, പല രാജ്യങ്ങളിലും വിദേശവിദ്യാർത്ഥികളുടെ അവസ്ഥ അത്ര സുരക്ഷിതമല്ല.

വിദേശപഠനം

വാടകത്തട്ടിപ്പും സാംസ്കാരിക വിവേചനവും അടക്കം നിരവധി സുരക്ഷാപ്രശ്നങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിൽ നേരിടുന്നത്.

സുരക്ഷാപ്രശ്നങ്ങൾ

പലയിടങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തിൽ ചില മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആക്രമണങ്ങൾ

വിദേശ വിദ്യാർത്ഥികളുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സർവകലാശാലകൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികളെയാണ് ലക്ഷ്യം.

സുരക്ഷ

വിദേശവിദ്യാർത്ഥികൾക്കായി ഹെല്പ് ലൈനുകൾ, സേഫ്റ്റി ആപ്പുകൾ, ബഡി സിസ്റ്റംസ് തുടങ്ങിയ കാര്യങ്ങളാണ് സർവകലാശാലകൾ ഏർപ്പെടുത്തിയത്.

നടപടികൾ

വിദേശവിദ്യാർത്ഥികൾക്കായി ഹെല്പ് ലൈനുകൾ, സേഫ്റ്റി ആപ്പുകൾ, ബഡി സിസ്റ്റംസ് തുടങ്ങിയ കാര്യങ്ങളാണ് സർവകലാശാലകൾ ഏർപ്പെടുത്തിയത്.

ഹൗസിങ് തട്ടിപ്പ്

സാംസ്കാരിക വിവേചനങ്ങൾ തടയാൻ ബോധവത്കരണവും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും ഏർപ്പെടുത്തി.

വിവേചനം

വിദേശസർവകലാശാലകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളിൽ അഞ്ച് പേരിൽ ഒരാൾ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

കണക്ക്