ഈ വിലയ്ക്കുള്ളതുണ്ടോ നതിങ് ഫോൺ 3? പരിശോധിക്കാം

11 July 2025

Abdul Basith

Pic Credit: Social Media

നതിങ് ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് നതിങ് ഫോൺ 3. മുൻ മോഡലുകൾ പരിഗണിക്കുമ്പോൾ ഈ മോഡലിന് ഉയർന്ന വിലയാണ്.

നതിങ് ഫോൺ 3

നതിങ് ഫോൺ 3 വളരെ ഉയർന്ന വിലയിലാണ് അവതരിപ്പിച്ചത്. 89,999 രൂപ വിലയിൽ അവതരിപ്പിച്ച ഫോൺ ആ വിലയ്ക്കുള്ളതുണ്ടോ എന്ന് പരിശോധിക്കാം.

മുൻ മോഡലുകൾ

ഫ്ലാറ്റ് ഡിസ്പ്ലേയിൽ ബോക്സി ഡിസൈനാണ് ഫോണിൻ്റേത്. എഡ്ജുകൾ കർവ്ഡ് ആണ്. വളരെ സട്ടിലായ ഡിസൈൻ ആണ് ഫോണിൻ്റേത്.

ഡിസൈൻ

അത്യാവശ്യം ബ്രൈറ്റ് ആയ ഡിസ്പ്ലേ ആണ് ഫോണിൻ്റേത്. മികച്ച നിറങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഡിസ്പ്ലേയിൽ ടെക്സ്റ്റുകളും വളരെ മികച്ചതാണ്.

ഡിസ്പ്ലേ

റിയർ പാനലിൽ ക്യാമറകൾ അലൈൻ ചെയ്തിരിക്കുന്നത് ക്രമീകരണം ഇല്ലാതെയാണ്. അത് ബോധപൂർവമല്ലെങ്കിലും ഒരു ഡിസൈൻ ഫീച്ചർ ആയിട്ടുണ്ട്.

റിയർ ക്യാമറ

നതിങ് ഫോണിൻ്റെ മറ്റ് മോഡലുകൾ പോലെ ഈ മോഡലിലും ഗ്ലിഫ് മേട്രിക്സ് ഉണ്ട്. നോട്ടിഫിക്കേഷനുകൾ അറിയുക എന്നതാണ് ഇതിൻ്റെ ധർമ്മം.

ഗ്ലിഫ് മേട്രിക്സ്

മികച്ച റാമും പ്രൊസസറുമുള്ള നതിങ് ഫോൺ 3യ്ക്ക് അനായാസം മൾട്ടി ടാക്സിങ് ചെയ്യാനാവും. ഹൈ എൻഡ് ഗെയിമുകൾ അനായാസം പ്രവർത്തിക്കും.

മൾട്ടി ടാസ്കിങ്

മികച്ച ക്യാമറയാണ് ഫോണിലുള്ളത്. നല്ല സൂം ഫീച്ചർ ക്യാമറയ്ക്കുണ്ട്. ക്യാമറയുടെ എക്സ്പോഷറും ചിത്രങ്ങളുടെ എഡ്ജുകളും വളരെ കൃത്യതയാർന്നതാണ്.

പ്രൈമറി ക്യാമറ