25 April 2026

ASHLIC

പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ

Image Courtesy: Getty Images

വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ അവിടേക്ക് ഇഴജന്തുക്കൾ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പൊതുവേ പറയാറ്. എന്നിരുന്നാലും അത് എത്രത്തോളം യാഥാർത്ഥ്യമാണെന്ന് നോക്കാം.

പാമ്പ്

 പാമ്പുകൾ പ്രധാനമായും വീട്ടിലേക്ക് കയറി വരുന്നതിനു കാരണം എലികളാണ്. ഇരയത്തേടിയാണ് പാമ്പുകൾ വീടിനകത്ത് കയറുന്നത്. വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ എലികൾ പൊതുവേ കുറവാകും. അതിനാൽ പാമ്പ് വരില്ലെന്ന് പറയപ്പെടുന്നു.

 എലി

നിരന്തരം പൂച്ചകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതും അവയുടെ ശബ്ദങ്ങളും എല്ലാം പാമ്പിനെ ഭയപ്പെടുത്തും. അതിനാൽ പൂച്ച സഞ്ചരിക്കുന്നിടത്ത് പാമ്പ് വരാനുള്ള സാധ്യത കുറവാണ്.

അനക്കം

പൂച്ചകൾ പൊതുവേ പാമ്പിനെ വേണ്ടായാടുന്ന തരക്കാരാണ്. അതിനാൽ തന്നെ പൂച്ചകളെ ഭയന്ന് പാമ്പുകൾ വീടിനകത്തേക്ക് കയറാനുള്ള സാധ്യത കുറവായതിനാൽ പൂച്ചകൾ ഉള്ളത് നല്ലതാണ്.

 വേട്ടയാടും

 ഇവയുടെ അർത്ഥം പൂച്ച ഉള്ളയിടത്ത് പാമ്പ് തീരെ വരില്ല എന്നല്ല. മൂർഖൻ പോലെയുള്ള നല്ല വിഷമുള്ള പാമ്പുകൾക്ക് പൊതുവെ പൂച്ചയെ ഭയമില്ല. അവ പൂച്ചയെ തിരിച്ച് ആക്രമിക്കുന്ന തരക്കാരാണ്.

ശ്രദ്ധിക്കുക

എല്ലാ പൂച്ചകളും പാമ്പിനെ ആക്രമിക്കുന്ന തരത്തിലുള്ളതല്ല. ചില പൂച്ചകൾക്ക് പാമ്പിനെ ഭയമായിരിക്കും അതിനാൽ തന്നെ പാമ്പിന്റെ സാന്നിധ്യം കാണുമ്പോൾ മാറിനിൽക്കുന്ന പൂച്ചകളും ഉണ്ട്. ഇത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും.

 പാവം പൂച്ചകൾ

പാമ്പ് വീട്ടിലേക്ക് കയറാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് നമ്മുടെ പരിസരം വൃത്തിയാക്കുകയാണ്. പടർന്നു പിടിച്ചിരിക്കുന്ന കാടും മറ്റും വെട്ടിക്കളഞ്ഞു വൃത്തിയായി സൂക്ഷിക്കുക.

 പരിസരം

രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ആവശ്യത്തിനുള്ള വെളിച്ചം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം ഇരുട്ടത്ത് കിടക്കുന്നവയെ കാണാതിരിക്കുകയും ആക്രമിക്കാനുള്ള സാധ്യതയും കൂടുതലാണ്.

വെളിച്ചം