02  JULY 2025

SHIJI MK

Image Courtesy: Getty Images

ഉരുളക്കിഴങ്ങ് കഴിക്കാതിരുന്നാൽ എന്തെങ്കിലും  പ്രയോജനം ഉണ്ടോ?

ഉരുളക്കിഴങ്ങ് കഴിക്കാത്തവർ ഈ ലോകത്ത് കുറവാണ്. എന്നാൽ ഉരുളക്കിഴങ്ങ് ഒരു പരിധിയിൽ കൂടുതൽ കഴിക്കാൻ സാധിക്കില്ല.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീത്തയാകാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ വാങ്ങി വെച്ചാൽ അവയ്ക്ക് മുള വന്നേക്കും.

മുള

ഒരു ദിവസം പോലും ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കാൻ സാധിക്കാത്തവരും നിരവധിയാണ്. എല്ലാ ഭക്ഷണത്തിലും ഉരുളക്കിഴങ്ങ് ഇടുന്ന ശീലമുണ്ടോ നിങ്ങൾക്ക് ?

നിർബന്ധം

ഏത് വിഭവം ആയാലും ഉരുളക്കിഴങ്ങ് ചേർത്താൽ വലിയ പ്രശ്നം ഇല്ല എന്നതാണ് പ്രധാന കാര്യം. അവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

പോഷകങ്ങൾ

ഒരു മാസം നിങ്ങൾ ഉരുളക്കിഴങ്ങ് കഴിക്കാതിരുന്നാൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കില്ല. പൊട്ടാസ്യം, വൈറ്റമിൻ സി, വൈറ്റമിൻ ബി6, ഫൈബർ, മിനറലുകൾ എന്നിവ അവയിലുണ്ട്.

കഴിക്കാതായാൽ

ഉരുളക്കിഴങ്ങില്‍ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ ശരീരത്തില്‍ കുറയുന്നത് നല്ലതല്ല.

കാർബോഹൈഡ്രേറ്റ്

ശരീരത്തിൻ്റെ പ്രതിരോധ ശേഷിയെയും ഇത് ബാധിക്കുന്നു. വൈറൽ പനി, ജലദോഷം, ചുമ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർധിക്കും.

പ്രതിരോധം

കൂടാതെ ദഹനത്തെയും ദോഷമായി ബാധിക്കും. ഉരുളക്കിഴങ്ങ് കഴിക്കാതെ ഇരിക്കുമ്പോൾ മലബന്ധം ഉണ്ടാകുന്നു.

മലബന്ധം