29 August 2026

ASHLI C

 ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ?  കാരണമിത്

Photo Credit: Getty Images,

 ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളും പലപ്പോഴും നാം അവഗണിക്കാറുണ്ട്.

ശരീരം

അങ്ങനെ ഉണ്ടാകാനുള്ള പ്രധാന കാരണം  നമുക്ക് അതിനെക്കുറിച്ച് അറിവില്ല എന്നുള്ളതാണ്.

അറിവില്ലായ്മ 

നമ്മുടെ ശരീരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഉമിനീര് ഉത്പാദിപ്പിക്കുന്നത്.

ഉമിനീര്

എപ്പോഴെങ്കിലും നിങ്ങളുടെ ശരീരത്തിൽ നിന്നും ഉമിനീര് ഉല്പാദിപ്പിക്കുന്നത് കുറവാണെന്ന് തോന്നിയിട്ടുണ്ടോ.

കുറവ്

ശരീരത്തിൽ ഉമിനീരി ഉൽപാദിക്കുന്നത് കുറയുന്നത് പലപ്പോഴും വെള്ളം കുറയുമ്പോഴാണ്.

ലക്ഷണം

വെള്ളം കുറയുമ്പോഴാണ് ശരീരത്തിൽ ഉമിനീര് ഉത്പാദിപ്പിക്കുന്നത് കുറയുക മാത്രമല്ല, മറ്റു ലക്ഷണങ്ങളും കാണിക്കും.

വെള്ളം

മൂത്രമൊഴിക്കുമ്പോൾ വേദനിക്കുന്നതും കടച്ചിൽ എടുക്കുന്നതും ജലാംശത്തിന്റെ കുറവാണ്.

മൂത്രം

ശരീരത്തിൽ വെള്ളം കുറയുന്നത് നമ്മുടെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കും.

 പ്രവർത്തനം