14  August 2026

Prasanth Kumar

ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ

Photo Credit: Getty Images

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 27GB), ദിവസം 100 SMS, 18 ദിവസം വാലിഡിറ്റി, പ്രതിദിന  ചെലവ്: 11.06 രൂപ. 

ജിയോ 199 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 33GB), ദിവസം 100 SMS, 22 ദിവസം വാലിഡിറ്റി,  പ്രതിദിന ചെലവ്: 10.86 രൂപ. 

ജിയോ 239 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 42GB), ദിവസം 100 SMS, 28 ദിവസം വാലിഡിറ്റി,  പ്രതിദിന ചെലവ്: 10.68 രൂപ. 

ജിയോ 299 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 42GB), ദിവസം 100 SMS, ഒരു മാസം വാലിഡിറ്റി,  പ്രതിദിന ചെലവ്: 10.63 രൂപ. 

ജിയോ 319 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 42GB), ദിവസം 100 SMS, 28 ദിവസം വാലിഡിറ്റി, ജിയോസാവൻ പ്രോ, പ്രതിദിന ചെലവ്: 11.75 രൂപ. 

ജിയോ 329 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 42GB), ദിവസം 100 SMS, 14.95 രൂപ മോണിറ്ററി ടോക്ക്‌ടൈം, ഒരു മാസം വാലിഡിറ്റി, പ്രതിദിന ചെലവ്: 11.30 രൂപ. 

ജിയോ 339 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ + 5GB എക്സ്ട്രാ ഡാറ്റ (ആകെ 47GB), ദിവസം 100 SMS, 28 ദിവസം വാലിഡിറ്റി, പ്രതിദിന ചെലവ്: 17.68 രൂപ

ജിയോ 495 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 84GB), ദിവസം 100 SMS, 56 ദിവസം വാലിഡിറ്റി,  പ്രതിദിന ചെലവ്: 10.34 രൂപ.

ജിയോ 579 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 105GB), ദിവസം 100 SMS, 70 ദിവസം വാലിഡിറ്റി,  പ്രതിദിന ചെലവ്: 9.51 രൂപ. 

ജിയോ 666 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 126GB), ദിവസം 100 SMS, 84 ദിവസം വാലിഡിറ്റി,  പ്രതിദിന ചെലവ്: 9.51 രൂപ.

ജിയോ 799 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, 1.5GB പ്രതിദിന ഡാറ്റ (ആകെ 126GB), ദിവസം 100 SMS, 84 ദിവസം വാലിഡിറ്റി, ജിയോസാവ്ൻ പ്രോ, പ്രതിദിന ചെലവ്: 10.58 രൂപ. 

ജിയോ 889 രൂപ പ്ലാൻ