29 November 2026
ASHLI.C
PHOTO CREDIT:TV9 NETWORK
ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്.
ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്ത് ആണെങ്കിൽ അയാളുടെ ജീവിതത്തിൽ നല്ല പുരോഗതി ഉണ്ടാകും. ആ രാശികൾ ഇവരൊക്കെ.
ആത്മവിശ്വാസം വർദ്ധിക്കും, ജോലിയിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സമാധാനവും സന്തോഷവും ഉണ്ടാകും.
ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും, കരിയറിൽ പുരോഗതി, സാമ്പത്തികമായി അനുകൂലമായ സമയം. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.
നിരവധി പുതിയ അവസരങ്ങൾ കൊണ്ടുവരും, കരിയറിൽ മുന്നേറ്റം, ബിസിനസുകാർക്ക് നല്ല ലാഭം, സാമ്പത്തികമായി പുരോഗതി.
പ്രൊഫഷണൽ ജീവിതത്തിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വിദ്യാർത്ഥികൾക്കും നല്ല സമയം, ദീർഘകാല സാമ്പത്തിക പ്രശ്നങ്ങൾ കുറയും.
ജോലി അന്വേഷിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും നല്ല സമയം. സമാധാനവും സന്തോഷവും, ആത്മവിശ്വാസം വർദ്ധിക്കും, തടസ്സങ്ങൾ നീങ്ങും.
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ ജ്യോതിഷഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.