18 November 2026
ASHLI C
PHOTO CREDIT: TV(, PTI
ഹൈന്ദവ വിശ്വാസികൾ പ്രത്യേകിച്ചും കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന വിളക്കുകളുടെ മഹോത്സവമാണ് കാർത്തിക വിളക്ക്.
മനസ്സിലെ തിന്മയെയും അന്ധകാരത്തെയും അകറ്റി നന്മയും വെളിച്ചവും കൊണ്ടുവരുന്ന പുണ്യദിനമാണ് കാർത്തിക വിളക്ക്
വളരെ ശുഭകരമായ ഈ ഒരു മാസത്തിൽ നിരവധി ഗ്രഹം മാറ്റങ്ങളും സംയോജനങ്ങളും നക്ഷത്ര മാറ്റങ്ങളും സംഭവിക്കുന്നു. ഈ വർഷത്തെ കാർത്തിക വിളക്ക് വരുന്നത് നവംബർ 24 ചൊവ്വാഴ്ചയാണ്.
കാർത്തിക ഇടവം രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. പുതിയ വീട് വാസ്തു എന്നിവ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർക്കും നല്ലത്.
ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ ഈയൊരു മാസം നിരവധി അത്ഭുതങ്ങൾ സംഭവിക്കും. സാമ്പത്തിക സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ അനുഭവപ്പെടും.
വൃശ്ചികം രാശിക്കാർക്കും നിരവധി നേട്ടങ്ങൾ കൊണ്ടുവരും. ജീവിതത്തിലെ വിവിധ മേഖലകളിൽ നല്ല പുരോഗതി ഉണ്ടാകും.
കുംഭം രാശിക്കാർക്ക് തൃക്കാർത്തിക ഗുണകരമായ ഫലങ്ങൾ കൊണ്ടുവരും. പുതിയ വാഹനം മറ്റ് ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്നിവ സ്വന്തമാക്കാനും സാധ്യത.
ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.