23 November 2026

ASHLI C

തൃക്കാർത്തിക നാളിൽ  ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ! 

PHOTO CREDIT: TV9 NETWORK

വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒത്തുചേരുന്ന പുണ്യ ദിനമായ തൃക്കാർത്തിക നവംബർ 24 ചൊവ്വാഴ്ചയാണ്.

തൃക്കാർത്തിക

തൃക്കാർത്തിക ദിനത്തിൽ ദേവി പ്രീതിക്ക് വേണ്ടി ജപിക്കേണ്ട മന്ത്രങ്ങളാണ് ഇവിടെ പറയുന്നത്.

ദേവി പ്രീതി

നീതിയും ശക്തിയും സംരക്ഷണവും ലഭിക്കുവാൻ ദുർഗ്ഗായ നമ എന്ന മന്ത്രം ജപിക്കുക.

സുരക്ഷ

സർവ്വമംഗളത്തിനും അനുഗ്രഹത്തിനും ആയി ഓം ശ്രീ ലളിതാംബികയെ നമ മന്ത്രം ജപിക്കുക.

സർവ്വൈശ്വര്യം

ജീവിതത്തിലെ തടസ്സങ്ങളും ദുഷ്ട ശക്തികളെയും അകറ്റുവാൻ ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ എന്ന മന്ത്രം ജപിക്കുക.

തടസ്സം നീങ്ങാൻ

ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഓം മഹാലക്ഷ്മൈ ച വിദ്മഹേ വിഷ്ണുപത്നീ ച ധീമഹി തന്നോ ലക്ഷ്മീഃ എന്ന മന്ത്രം ജപിക്കുക.

സമൃദ്ധി

മനസ്സമാധാനം ലഭിക്കാൻ ഓം സർവ്വമംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ എന്ന മന്ത്രം ജപിക്കുക.

മനസ്സമാധാനം

ദോഷങ്ങൾ അകന്ന് കുടുംബഐശ്വര്യം ഉണ്ടാകാൻ ഓം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുക.

ദോഷങ്ങൾ അകലാൻ