7 April 2026

ARUN M

വെറും 38 വോട്ട്, കുറഞ്ഞ ഭൂരിപക്ഷത്തിൽ 2021-ൽ ജയിച്ചവർ

Image Courtesy: Facebook

തിരഞ്ഞെടുപ്പ് ഗോദ്ധയിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് വിജയിച്ചവരുണ്ട് കേരള രാഷ്ട്രീയത്തിൽ. 2021-ലെ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ കുറഞ്ഞ ഭൂരിപക്ഷം നേടി വിജയിച്ചവെ നോക്കാം

കുറഞ്ഞ ഭൂരിപക്ഷം

946 വോട്ടിനാണ് തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും പി ബാലചന്ദ്രൻ 2021-ലെ തിരഞ്ഞെടുപ്പിൽ ജയിച്ചത്

പി.ബാലചന്ദ്രൻ

എൽഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി വിജയിച്ച  വി അബ്ദുറഹിമാന് താനൂരിൽ നിന്നും ലഭിച്ച ഭൂരിപക്ഷം 985 വോട്ടായിരുന്നു

വി അബ്ദുറഹിമാൻ

745 വോട്ടിന് മഞ്ചേശ്വരത്ത് നിന്നും വിജയിച്ച എകെഎം അഷ്റഫും കുറവ് ഭൂരിപക്ഷം നേടിയവരുടെ ലിസ്റ്റിലാണ്

എകെഎം അഷ്റഫ്

333 വോട്ടിന് കുറ്റ്യാടിയിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായാണ് പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ വിജയിച്ചത്

പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ

മുസ്ലീം ലീഗ് പെരിന്തൽ മണ്ണ എംഎൽഎ നജീബ് കാന്തപുരമാണ് 2021 തിരഞ്ഞെടുപ്പിൽ  സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷമായ , 38 വോട്ട് നേടി വിജയിച്ചത്

നജീബ് കാന്തപുരം