സൂക്ഷ്മവും ശക്തവുമായ ഒരു ഔഷധസസ്യമാണ് ബ്രഹ്മി, മെച്ചപ്പെട്ട ഓർമ്മയ്ക്ക്  ബ്രഹ്മി ചായ ശീലമാക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

ബ്രഹ്മി ചായ

ഓർമ്മശക്തി വർദ്ധിപ്പിക്കുക മാത്രമല്ല, തലച്ചോറിനെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കാനും ഈ ചായ നല്ലതാണ്

തലച്ചോറിനെ പരിപോഷിപ്പിക്കുക

ബ്രഹ്മി ചായ കുടിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നു.  മാനസിക സംഘർഷം കുറയ്ക്കാനും സഹായിക്കുന്നു

ശ്രദ്ധ കേന്ദ്രീകരിക്കാൻ

ബ്രഹ്മിയിൽ കാണപ്പെടുന്ന സംയുക്തങ്ങൾ ന്യൂറോൺ ആശയവിനിമയം മെച്ചപ്പെടുത്തുകയും മികച്ച ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും സുഗമമാക്കുകയും ചെയ്യുന്നു

സംയുക്തങ്ങൾ

ബ്രഹ്മി ചായ കുടിക്കുന്നത് കൂടുതൽ പ്രതികരണശേഷിയുള്ളതും പൊരുത്തപ്പെടാൻ കഴിയുന്നതുമായ മനസ്സിന് കാരണമാകും.

പ്രതികരണശേഷി

ബ്രഹ്മി ചായ കുടലിന്റെ ആരോഗ്യത്തിലും വലിയ പങ്കു വഹിക്കുന്നു, ഇത് വൈജ്ഞാനിക പ്രവർത്തനങ്ങളുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു.

കുടലിന്റെ ആരോഗ്യം

ബ്രഹ്മി ചായ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പറയപ്പെടുന്നത്.

നല്ല ഉറക്കം

ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

നിരാകരണം