31 May 2026

ASHLI C

അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം

 Image Courtesy: Getty Images

നിത്യജീവിതത്തിൽ നമ്മുടെ പല അസുഖങ്ങൾക്കും പ്രകൃതിയിൽ തന്നെ പരിഹാരമുണ്ട് അത്തരത്തിൽ ഒരു അത്ഭുത ചെടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

പ്രകൃതി

നമ്മുടെ തൊടിയിൽ ധാരാളമായി കാണപ്പെടുന്ന ഒരു ചെടിയാണിത് ഇതിന്റെ മറ്റു പേരുകളാണ് ജ്യോതിഷ് മതി പാലരുവം എന്നിവ. ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗപ്രദം എന്ന് നോക്കാം.

 ഉഴിഞ്ഞ/ കറുത്തകുന്നി

വയറിലെ അസുഖങ്ങൾക്ക് ഒഴിഞ്ഞയുടെ ഇലകൾ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഡോക്ടറുടെ നിർദ്ദേശത്തോടെ കഴിച്ചു നോക്കാം.

 അൾസർ 

സ്ഥിരമായി തലവേദന അനുഭവിക്കുന്നവർക്ക് ഇതിന്റെ ഇല ചതച്ച് ചൂടുവെള്ളത്തിൽ  ഇതിന്റെ ആവിശ്വസിച്ചാൽ തലവേദനയ്ക്ക് ഉടനെ  ആശ്വാസം ലഭിക്കും.

തലവേദന

തലയിലെ താരൻ കളയാൻ ഈ ഇല വളരെ നല്ലതാണ് ഇതിന്റെ ഇല്ല എണ്ണയിലിട്ട് തിളപ്പിച്ച് പുരട്ടുന്നത് താരനെ ശമിപ്പിക്കും.

 താരൻ 

ചിലർക്ക് അനുഭവപ്പെടുന്ന തലയിലെ ചുണങ്ങിനും ചിരങ്ങിനും ചൊറിച്ചിലിനും ഒക്കെ ഈ ഇല വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.

ചുണങ്ങ് 

ഈ ഇലയുടെ ഉപയോഗം നമ്മുടെ ശരീരത്തിന്റെ കോശങ്ങളെ സംരക്ഷിക്കുകയും പെട്ടെന്ന് വാർദ്ധക്യത്തിലേക്ക് നയിക്കുന്നത് തടയുകയും ചെയ്യുക എന്നും പറയപ്പെടുന്നു.

യുവത്വം

ഈ ഇലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുവാൻ സഹായിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

 ആന്റിഓക്സിഡന്റുകൾ