01 OCT 2025

Jenish Thomas

അറിയാതെ പോകരുത്, ഒക്ടോബറിലെ ഈ മാറ്റങ്ങൾ

 Image Courtesy: PTI/Getty/Pexels

ഓരോ മാസങ്ങൾ ആരംഭിക്കുമ്പോഴും നിയമങ്ങളിലും വ്യവസ്ഥകളിലും ഓരോ മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങൾ അറിയാതെ വലിയ പ്രതിസന്ധിയുണ്ടാകും.

ഓരോ മാസത്തിലെ മാറ്റങ്ങൾ

അതുകൊണ്ട് ഈ ഒക്ടോബർ ഒന്നാം മുതലുള്ള മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാതെ പോകരുത്. അവ എന്താല്ലമാണെന്ന് നമ്മുക്ക് പരിശോധിക്കാം

ഒക്ടോബറിലെ മാറ്റങ്ങൾ

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് യുപിഐ നിർബന്ധിത ഓപ്ഷൻ റെയിൽവെ ഉപയോഗിക്കും. കൂടാതെ ആധാറുമായി ബന്ധിപ്പിക്കുന്നവർക്ക് ടിക്കറ്റ് ഇഷ്യൂ ചെയ്ത് ബുക്കിങ്ങിലെ ആദ്യ 15 മിനിറ്റ് ഉപയോഗിക്കാവുന്നതാണ്.

ട്രെയിൻ ടിക്കറ്റ് ബുക്കിങ്

ഒന്നാം തീയതി മുതൽ ഗ്യാസ് സിലിണ്ടറുകളുടെ വില കൂടും 19 കിലോ ഭാരമുള്ള സിലിണ്ടറുകളുടെ വില 15.50 രൂപയാണ് വർധിച്ചത്

ഗ്യാസ് വില

ഗൂഗിള്‍ പേ, ഫോണ്‍പേ ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ആപ്പുകൾ നേരിട്ട് പണം ആവശ്യപ്പെടാൻ സാധിക്കില്ല. അതായത് “കളക്ട് റിക്വസ്റ്റ്” അല്ലെങ്കിൽ “പുൾ ട്രാൻസാക്ഷൻ” ഫീച്ചർ യുപിഐ പൂർണ്ണമായും നിർത്തലാക്കും

യുപിഐലെ മാറ്റം

ഒക്ടോബർ 1 മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി  ഒരു പ്രധാന മാറ്റം പ്രഖ്യാപിച്ചു

എൻപിഎസ്

ഓൺലൈൻ ഗെയിമിംഗ് കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുക, കളിക്കാരെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുക, കമ്പനികളെ കർശനമായി നിരീക്ഷിക്കുക എന്നിവയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഓൺലൈൻ ഗെയിമിങ്