16  September 2026

ASHLI C

വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ

PHOTO: TV9, GETTY IMAGES

ജ്യോതിഷപ്രകാരം നല്ലൊരു ജീവിതപങ്കാളിയേ ലഭിക്കുന്നതിനുവേണ്ടി ജപിക്കേണ്ട മന്ത്രങ്ങളും പരിഹാരങ്ങളും ആണ് ഇവിടെ നൽകുന്നത്.

നല്ല പങ്കാളി

വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ടിക്കുന്നത് നല്ല വിവാഹ ബന്ധത്തിനും ഉചിതമായ പങ്കാളിയെ ലഭിക്കുന്നതിനും മികച്ചതാണ്.

വ്രതം

നല്ല ജീവിത പങ്കാളിക്കായി നവാഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതിന്  നവഗ്രഹ പൂജ നടത്താം.

നവഗ്രഹങ്ങൾ

വ്യാഴാഴ്ചകളിൽ 108 തവണ "ഓം ഗ്രാ ഗ്രീം ഗ്രൗം സഃ ഗുരുവേ നമഃ" എന്ന മന്ത്രം ജപിക്കുക.

വ്യാഴത്തിന്റെ മൂലമന്ത്രം

"ഓം വൃഷഭധ്വജായ വിദ്മഹേ ക്രുനഹസ്തായ ധീമഹി തന്നോ ഗുരു പ്രചോദയാത്" എന്ന മന്ത്രം വ്യാഴാഴ്ചകളിൽ ജപിക്കുക.

ഗുരു ഗായത്രി മന്ത്രം

"ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധി ഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം" വ്യാഴദോഷം മാറാൻ എന്ന മന്ത്രം ജപിക്കുക.

വ്യാഴദോഷം

"ഓം നായരായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്" എന്ന മന്ത്രം വ്യഴാഴ്ച്ചകളിൽ ജപിക്കാം.

വിഷ്ണുമന്ത്രം

വ്യാഴാഴ്ചകളിൽ വിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്.

ക്ഷേത്രദർശനം