2 August 2026

ASHLI C

ഓഗസ്റ്റ് 9 മുതൽ 4 രാശിക്കാർക്ക് ഭാഗ്യമഴ! 

PHOTO CREDIT: TV9 NETWORK

ഗ്രഹങ്ങൾ മനുഷ്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യം ചെലുത്തും. ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ചാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗുണവും ദോഷവും ഭവിക്കുക.

ഗ്രഹങ്ങൾ

ഓരോ ഗ്രഹത്തിന്റെയും സംക്രമണവും സംയോജനവും രാശിമാറ്റവും എല്ലാം 12 രാശിയിലും വിപരീതമായാണ് ഭവിക്കുക. ഓരോരുത്തർക്കും ഓരോ ഫലമാണ് നേടാൻ ആവുക.

12 രാശികൾ

ഓരോ ഗ്രഹത്തിന്റെയും സംക്രമണവും സംയോജനവും എല്ലാം ചില രാശിക്കാരെ സംബന്ധിച്ച് പോസിറ്റീവ് ഫലങ്ങൾ നൽകുമ്പോൾ മറ്റുചിലരെ സംബന്ധിച്ച് നെഗറ്റീവ് ഫലമാണ് നൽകുക.

ഫലം

ഓഗസ്റ്റിൽ ബുധൻ ഗ്രഹം അതിന്റെ പതിവ് പാത മാറ്റി വടക്കോട്ടേക്ക് നീങ്ങുന്നു. കൃത്യം പറഞ്ഞാൽ ഓഗസ്റ്റ് 9 ഞായറാഴ്ച 10:40നാണ് ഈ മാറ്റം സംഭവിക്കുക.

ഓഗസ്റ്റ്

ബുധന്റെ സംക്രമണത്തിലെ മാറ്റം മേടം രാശിക്കാർക്ക് മികച്ച അവസരങ്ങൾ നൽകും. ഈ സമയത്ത് ചെയ്യുന്ന യാത്രകൾ ഗുണഫലമാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം. മാനസിക സമ്മർദ്ദം കുറയും സാമ്പത്തിക നേട്ടവും.

മേടം

മിഥുന രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. സാമ്പത്തികമായും കരിയറിലും നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും.

മിഥുനം

ബുധന്റെ സംക്രമണം കന്നിരാശിക്കാർക്ക് വിജയത്തിലേക്കുള്ള വാതിൽ തുറക്കും. ജീവിതത്തിലെ തടസ്സങ്ങൾ മാറും. കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലവും ലഭിക്കും.

കന്നി

ബുധന്റെ സംക്രമണം വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ പുതിയ പാതകൾ തുറന്നു തരും. ജോലിസ്ഥലത്തെ തടസ്സങ്ങൾ മാറും. മനസമാധാനം ലഭിക്കും. ഓഫീസ് രാഷ്ട്രീയത്തിൽ നിന്നും രക്ഷപ്പെടും. അപ്രതീക്ഷിത സാമ്പത്തിക നേട്ടവും.

വൃശ്ചികം