10 August 2026

ASHLI C

തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക

PHOTO CREDIT: TV9 NETWORK

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം ഇത് ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു.

ഗ്രഹങ്ങൾ

ഓഗസ്റ്റ് 17ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കുന്നു. ഇവിടെ ഇതിനോടകം തന്നെ കേതു നിൽക്കുന്നുണ്ട്.

ഓഗസ്റ്റ്

സൂര്യനും കേതുവും ഒരേ രാശിയിൽ വരുന്നത് അത്ര ശുഭകരമായ കാര്യമല്ല. അത് നിരവധി രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.

അശുഭം

എന്നാൽ ഇതേ സംയോജനം  തന്നെ ചില രാശിക്കാർക്ക് വളരെയധികം ഗുണകരമായ ഫലങ്ങളും ചില സാഹചര്യങ്ങളിൽ ലഭിക്കാറുണ്ട്.

ഗുണം

 കരിയറിലും ബിസിനസിലും മറ്റ് ജീവിതത്തിലെ പ്രധാന കാര്യങ്ങളിലുമാണ് കേതുവിന്റെയും സൂര്യന്റെയും ഈ സംയോജനം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മോശം ബാധിക്കുന്ന രാശികൾ...

കരിയർ

തൊഴിൽപരമായ കാര്യങ്ങളെ ശ്രദ്ധിക്കുക. നിക്ഷേപങ്ങൾ സൂക്ഷിച്ചു മാത്രം. തിടുക്കത്തിൽ തീരുമാനങ്ങൾ ഒഴിവാക്കുക. അനാവശ്യ തർക്കങ്ങളും വേണ്ട.

മിഥുനം

പണം ഇടപാടുകൾ സൂക്ഷിച്ചു മാത്രം. അനാവശ്യ ചിലവുകൾ വന്നുചേരാം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. എല്ലാ കാര്യത്തിലും തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി

ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. പണമിടപാടുകൾ സൂക്ഷിച്ചു മാത്രം. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം