23 July 2026

ASHLI C

4 രാശികളുടെ ഭാഗ്യം പ്രകാശിക്കും! വൃശ്ചിക രാശിയിൽ ചന്ദ്രൻ

PHOTO CREDIT: TV9 NETWORK

 ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിത്തിൽ വലിയ രീതിയിലുള്ള സ്വാധീനം  ചെലുത്തും.

ഗ്രഹങ്ങളുടെ സംക്രമണം

ഇന്ന് അതായത് ജൂലൈ 23 വൈകിട്ടോടെ ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക് സംക്രമിക്കുന്നു. ഇത് പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിലും സൗഭാഗ്യങ്ങൾക്കും കാരണമാകും. 

ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്

ഈ കാലയളവിൽ ചില രാശികളുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സമാധാനത്തിനും കാരണമാകും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

സന്തോഷവും സമാധാനവും

ഇവർക്ക് ഈ കാലയളവിൽ സാമ്പത്തിക സ്ഥിരതയും ക്ഷമയും അപ്രതീക്ഷിത സാമ്പത്തിക നേട്ടവും നേടാനും സാധ്യത.ആ രാശികൾ ഇവരൊക്കെയാണ്.

സാമ്പത്തിക സ്ഥിരത

 വൃശ്ചികം രാശിയിലേക്കുള്ള ചന്ദ്രന്റെ സംക്രമണം മേടം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും.

 മേടം

ഈ സംക്രമണം വളരെ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും സമൃദ്ധിക്കും കാരണമാകും. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും നിങ്ങളുടെ മനസ്സമാധാനം തിരികെ ലഭിക്കും. 

കർക്കിടകം

 ഈ രാശിക്കാരെ സംബന്ധിച്ച് ഇതിന് വളരെ വലിയ ഗുണങ്ങൾക്ക് കാരണമാകും. മാനസികമായും ശാരീരികമായും സമാധാനവും സന്തോഷവും ലഭിക്കും. ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ചും ഇത് മികച്ച സമയം.

വൃശ്ചികം

ഈ കാലയളവിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലി മാറ്റമോ സ്ഥാനം കയറ്റമോ ആഗ്രഹിക്കുന്നവർക്കും ഈ കാലയളവും മികച്ചതാണ്. നിക്ഷേപകാര്യങ്ങളിലും നല്ല നേട്ടം ലഭിക്കാനുള്ള സാധ്യത കാണുന്നു.

 മകരം