05 NOV 2025

Nithya V

ഡൈ വേണ്ട, മുടി കറുപ്പിക്കാൻ വേറൊരു വഴിയുണ്ട്! 

IImage Credit: Getty Image, Unspash

അകാലനരയാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ ഇനി ഡൈ ഇല്ലാതെ, മറ്റ് ചെലവുകളൊന്നുമില്ലാതെ മുടി കറുപ്പിക്കാൻ സാധിക്കും.

അകാലനര

അഞ്ച് ഉരുളക്കിഴങ്ങ് തൊലി ചെത്തിയെടുത്ത് 5 മിനിറ്റു നേരം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ മിശ്രിതം തണുപ്പിക്കുക.

ഉരുളക്കിഴങ്ങ്

അരിച്ചെടുത്ത് ചൂടാറി കഴിഞ്ഞാൽ ചൂട് ആറിക്കഴിഞ്ഞാല്‍ ഇതില്‍ അല്‍പം സുഗന്ധമുള്ള ഓയിലേതെങ്കിലും ചേര്‍ക്കാം.

ഓയിൽ

റോസ്‌മേരി ഓയിലോ ലാവെന്‍ഡര്‍ ഓയിലോ തുടങ്ങിയവയെല്ലാം ഈ മിശ്രിതത്തിൽ നിങ്ങൾക്ക് ചേർക്കാവുന്നതാണ്.

റോസ്മേരി ഓയിൽ

തലമുടി കഴുകിയ ശേഷം ഈ വെള്ളം മുടിവേരു മുതല്‍ അറ്റം വരെ നല്ലപോലെ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.

മസാജ്

അഞ്ചു മിനിറ്റിറ്റ് കഴിയുമ്പോൾ ഇളം ചൂടുവെള്ളം, വീര്യം കുറഞ്ഞ ഷാംപൂ എന്നിവ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കാം.

ഷാംപൂ

അല്ലെങ്കിൽ, ഇരുമ്പ് പാത്രത്തിൽ കാപ്പിപ്പൊടിയും വെളിച്ചെണ്ണയുമെടുത്ത് നന്നായി യോജിപ്പിക്കുക ഇതിലേക്ക് തൈര് ചേർക്കുക.

കാപ്പിപ്പൊടി

എട്ട് മണിക്കൂറെങ്കിലും അടച്ചുവയ്ക്കുക. മുടിയിലും ശിരോചർമത്തിലും നന്നായി എണ്ണ പുരട്ടുക. ശേഷം ഈ മിശ്രിതം പുരട്ടിക്കൊടുക്കാം.

ഗ്രീൻ ടീ