2 October 2026

ASHLI C

ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ

PHOTO CREDIT: UNPLASH

തിളക്കം മാറുന്ന ചർമം ആണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടി മാർക്കറ്റിൽ ലഭ്യമായ പല ക്രീമുകളും വാരിത്തേക്കുന്നവരും ഉണ്ട്.

 ചർമ്മം 

ചർമ്മത്തിന് സ്വാഭാവികമായ തിളക്കം ലഭിക്കുവാൻ മറ്റു ക്രീമുകളുടെ ആവശ്യമൊന്നുമില്ല നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ മാത്രം മതി.

തിളക്കം

ഡ്രൈ സ്കിൻ ഉള്ള ആളുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനായി രാത്രികാലങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്.

വെളിച്ചെണ്ണ

വരണ്ട ചർമത്തിന് ഈർപ്പം നൽകാൻ ഒലീവ് ഓയിൽ ഏതാനും തുള്ളി ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സഹായകരമായിരിക്കും.

 ഒലിവ് ഓയിൽ

കറ്റാർവാഴ ജെല്ലിൽ അല്പം തേൻ ചേർത്ത് മിക്സ് ചെയ്തതിനുശേഷം അതൊരു 20 മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിക്കാം.

കറ്റാർവാഴ

ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകമാണ് തേൻ.

തേൻ 

വരണ്ട ചർമ്മ മൃദുവാക്കാനായി പച്ചപ്പാലിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുന്ന നല്ലതാണ്.

പാൽ

ചർമ്മത്തിന് പുതുമയും തിളക്കവും നൽകുന്നതിന് മഞ്ഞൾ അരച്ച തേക്കുന്നത് വളരെ ഗുണകരമാണ്.

മഞ്ഞൾ