23 October 2026
Nithya V
Image Credit: Getty Images
കുഞ്ഞിന്റെ ജനനം ഏതൊരു കുടുംബത്തിനും അളവറ്റ സന്തോഷമാണ് നൽകുന്നത്. ഇന്ന് കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പേരുകൾ കണ്ടെത്താറുണ്ട്.
ജനിക്കുന്ന മാസത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് കുഞ്ഞിന് പേരിടുന്നത് ഇന്ന് പല മാതാപിതാക്കളും ഇഷ്ടപ്പെടുന്ന രീതിയാണ്.
നവംബർ മാസത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇടുവാൻ പറ്റിയ ചില മനോഹരമായ പേരുകളും അവയുടെ അർത്ഥങ്ങളും അറിഞ്ഞാലോ...
നവിൻ - പുതിയത്, പുതുമയുള്ളത്, വിഹാൻ - പ്രഭാതം, പുതിയ തുടക്കം, അവന്തിക - വിനയമുള്ളവൾ, തനുഷി - മനോഹരിയായവൾ.
ദിയ - വെളിച്ചം, ദീപം, മൈത്രി - സൗഹൃദം, സ്നേഹം, അനാറ - മാതളപ്പൂവ്, അത്യപൂർവ്വമായ സൗന്ദര്യം, നിയ - ലക്ഷ്യം, പ്രകാശം, തിളക്കം.
തക്ഷ് - കരുത്തുള്ളവൻ, ഗണേശ ഭഗവാന്റെ ഒരു നാമം, ദക്ഷിത് - കഴിവുള്ളവൻ, ശിവൻ, അയാൻ - ദൈവത്തിന്റെ മനോഹരമായ സമ്മാനം.
മിഹിര - സൂര്യന്റെ രശ്മി, പ്രകാശം, ത്വീഷ - പ്രകാശം, ഭംഗി, തനുഷ് - സുന്ദരമായത് / മനോഹരമായത്.
അക്ഷജ് - വജ്രം, പ്രകാശം, എൽവിൻ- ദൈവത്തിന്റെ സുഹൃത്ത്, വിശ്വസ്തനായ സുഹൃത്ത്, അമേലിയ - പരിശ്രമശാലി, അധ്വാനശീലമുള്ളവൾയ