17  September 2026

Prasanth Kumar

7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!

Photo Credit: Nubia

ലോകത്തിലെ ആദ്യത്തെ AI ഇന്റലിജന്റ് സ്മാർട്ട്‌ഫോൺ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നുബിയ നവിഎക്സ് അ‌ൾട്ര  ​ചൈനയിൽ ലോഞ്ച് ചെയ്തു.

നുബിയ നവിഎക്സ് അ‌ൾട്ര 

6.78 ഇഞ്ച് 1.5K OLED LTPO ഡിസ്‌പ്ലേ, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമറ്റ്, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, DC ഡിമ്മിംഗ്, 2,160Hz PWM ഡിമ്മിംഗ്. 

ഡിസ്പ്ലേ

ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 3nm പ്രോസസർ, അ‌ഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 512GB / 1TB (UFS 4.1) സ്റ്റോറേജ്.

പ്രോസസർ

200MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ്, 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ.

ക്യാമറ

90W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 7100mAh ബാറ്ററി ഇതിലുണ്ട്.

ബാറ്ററി

7,100 mm² വലിപ്പമുള്ള 3D വേപ്പർ ചേംബർ ഉൾപ്പെടുന്ന 'ഗാലക്സി കൂളിങ് സിസ്റ്റം' ആണ് ഇതിലെ താപ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. 

ഗാലക്സി കൂളിങ് സിസ്റ്റം

​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G NSA/SA, ഡ്യുവൽ 4G VoLTE.

മറ്റ് പ്രധാന ഫീച്ചറുകൾ

ഡ്രീം, ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ നുബിയ നവിഎക്സ് അ‌ൾട്ര സ്മാർട്ട്ഫോൺ ലഭ്യമാണ്.

കളർ ഓപ്ഷനുകൾ

12GB + 512GB: 5,999 യുവാൻ (ഏകദേശം 85,775 രൂപ), 16GB + 512GB: 6,499 യുവാൻ (ഏകദേശം 92,920 രൂപ), 16GB + 1TB: 7,499 യുവാൻ (ഏകദേശം 1,07,220 രൂപ)

വില