30 June 2026

Nithya V

ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!  

Photo Credit: Getty Images

സംഖ്യാശാസ്ത്രം പ്രകാരം ഒരാൾ ജനിച്ച തീയതിക്ക് അയാളുടെ കരിയറിനെയും പണമുണ്ടാക്കാനുള്ള കഴിവിനെയും സ്വാധീനിക്കാൻ സാധിക്കും.

സംഖ്യശാസ്ത്രം

1, 10, 19, 28 തീയതികളിൽ ജനിച്ചവർ ജനവിഭാഗങ്ങളെ നയിക്കാൻ കഴിവുള്ളവരാണ്. ബിസിനസ്സിലായാലും ജോലിയിലായാലും മികച്ച നേതൃപാടവം ഇവർക്കുണ്ടാകും.

നേത്യപാടവം

2, 11, 20, 29 തീയതികളിൽ ജനിച്ചവർ, സാമ്പത്തിക കാര്യങ്ങളിൽ വളരെ കൃത്യത പുലർത്തും. വളരെ ശാന്തരും സർഗ്ഗാത്മക ചിന്തയുള്ളവരുമാണ്.

കൃത്യത

3, 12, 21, 30 തീയതികളിൽ ജനിച്ചവർ 30 വയസ്സിന് ശേഷം ഇവരുടെ ജീവിതത്തിൽ വലിയ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാറുണ്ട്. 8, 17, 26 തീയതികളിൽ ജനിച്ചവരുടെ ജീവിതവിജയം കഠിനമായ അധ്വാനത്തിലൂടെ മാത്രമായിരിക്കും.

വിജയം

4, 13, 22, 31 തീയതികളിൽ ജനിച്ചവർ കഠിനാധ്വാനത്തിലൂടെ മാത്രം കരിയർ കെട്ടിപ്പടുക്കുന്നവരാണ് ഇവർ. പെട്ടെന്നുള്ള സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാകും.

കഠിനാധ്വാനം

5, 14, 23 തീയതികളിൽ ജനിച്ചവർ ഏത് പ്രതിസന്ധിയിലും പണം സമ്പാദിക്കും.  6, 15, 24 തീയതികളിൽ ജനിച്ചവർ പണം അമിതമായി ചെലവഴിക്കുന്ന സ്വഭാവം നിയന്ത്രിക്കേണ്ടതുണ്ട്.

പ്രതിസന്ധി

7, 16, 25 തീയതികളിൽ ജനിച്ചവർ പണമുണ്ടാക്കുന്നതിനേക്കാൾ സ്വന്തം ജോലിയിലെ ആത്മസംതൃപ്തിക്കാണ് ഇവർ പ്രാധാന്യം നൽകുക.

പ്രാധാന്യം

9, 18, 27 തീയതികളിൽ ജനിച്ചവർ ഡിഫൻസ്, സ്പോർട്സ്, റിയൽ എസ്റ്റേറ്റ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഇവർ തിളങ്ങും.

മേഖല