29 June 2026

Nithya V

ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും? അതിലുണ്ട് നിങ്ങളുടെ വിധി 

Photo Credit: Getty Images

ഓരോ വ്യക്തിയുടെയും ജനനം തൊട്ട് ഓരോ ദിവസവും അവരുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത് ചില സംഖ്യകളിലൂടെയാണ്.

സംഖ്യ

സംഖ്യകളുടെ മാന്ത്രികത പഠിക്കുന്ന ജ്യോതിഷശാഖയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി.

ന്യുമറോളജി

ന്യൂമറോളജി അനുസരിച്ച് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഓരോ സംഖ്യയ്ക്കും ഓരോ എനര്‍ജിയും പ്രത്യേകശക്തിയും ഉണ്ട്.

എനർജി

ഓരോ വ്യക്തികള്‍ക്കും ഒരു ഭാഗ്യസംഖ്യയുണ്ട്. ഇത് പല രീതിയില്‍ കണ്ടുപിടിക്കാം. ജീവിത വിധിസംഖ്യയാണ് ഇതില്‍ ഏറ്റവും പ്രചാരം.  ജനനത്തീയതി ഉപയോഗിച്ചാണ് ഇത് കണ്ട് പിടിക്കുന്നത്.

വിധിസംഖ്യ

വിധിസംഖ്യയാണ് മിക്കവര്‍ക്കും ഭാഗ്യസംഖ്യ. ഭാഗ്യസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയതിയെ ഒറ്റസംഖ്യയാക്കി മാറ്റണം.

ഒറ്റസംഖ്യ

ജൂണ്‍ 21, 1989 ആണ് നിങ്ങളുടെ ജനനത്തീയതി എങ്കില്‍ 2+1+0+6+1+9+8+9 = 36, 3+6=9. 9 ആണ് ഈ ജനനത്തീയതിയുള്ളവരുടെ ഭാഗ്യ സംഖ്യ.

ഉദാഹരണം

അതുപോലെ വിലാസം, ഫോണ്‍ നമ്പര്‍, വിവാഹത്തീയതി എന്നിവ വിലയിരുത്തിയും നിങ്ങളുടെ ജീവിതത്തോട് ബന്ധമുള്ള സംഖ്യ കണ്ടെത്താം.

വിലാസം

ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

ഇൻഡോർ പ്ലാന്റ്സ്