20 August 2026

ASHLI C

തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ

PHOTO:FB/GETTY IMAGES

ലോകത്ത് എവിടെയായാലും മലയാളികൾ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു ഉത്സവമാണ് ഓണം.

ഓണം

അങ്ങനെ വീണ്ടും ഒരു ഓണക്കാലത്തെ മനസ്സ് നിറഞ്ഞ ആഘോഷിക്കുകയാണ് മലയാളികൾ.

ആഘോഷം

അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിൽ പൂക്കളം ഇട്ടുകൊണ്ടാണ് ഓണം ആഘോഷിക്കുന്നത്.

ദിവസം

ഓണത്തിന്റെ ആറാം നാൾ തൃക്കേട്ടയാണ്. ഈ ദിവസം പൂക്കളം ഒരുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

തൃക്കേട്ട

6 തരം പൂക്കൾ ഉപയോഗിച്ചാണ് തൃക്കേട്ട നാളിൽ പൂവിടേണ്ടത്. അഞ്ചോ ആറോ വട്ടത്തിൽ ഇന്ന് പൂക്കളം തീർക്കാം.

പൂക്കളം

പൂക്കളം തീർക്കുമ്പോൾ നാല് ദിക്കിലേക്കും കാലുകളും വേണം. തൃക്കേട്ട നാളിലെ പൂക്കളത്തിന്റെ മറ്റൊരു പ്രത്യേകതയാണിത്.

കാലുള്ള പൂക്കളം

തൃക്കേട്ട നാൾ മുതലാണ് വീട്ടിലേക്ക് വിരുന്നുകൾ ആരംഭിക്കുന്നത്. ഓരോരുത്തരും പരസ്പരം വീടുകളിലേക്ക് എത്തുന്നു.

വിരുന്നുകൾ

സൗഹൃദങ്ങൾ വീണ്ടെടുക്കുന്നതിന്റെ കൂടെ ദിവസമായിട്ടാണ് ഓണത്തിലെ ആറാം നാളായ തൃക്കേട്ടയെ കണക്കാക്കുന്നത്.

സൗഹൃദം