3 July 2026

ASHLI C

ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക;  ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം

Photo Credit: Getty Images

 ശരീരത്തിലെ നിരവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഏലക്ക. ഉറങ്ങുന്നതിനു മുമ്പ് ഏലക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ.

ഏലക്ക

15 ദിവസം ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഏലക്ക കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.

 ഉറക്കം

ഏലക്കയിലെ സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായിലെ ബാക്ടീരിയകളുടെ വളർച്ച കുറയ്ക്കുകയും ശ്വസനം നന്നാക്കുകയും ചെയ്യുന്നു.

റിഫ്രഷ്മെന്റ്

ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഏലക്ക കഴിക്കുന്നത് വയറു വീർക്കൽ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കും.

വയറു വീർക്കൽ

നിങ്ങൾക്ക് തുടർച്ചയായി നെഞ്ചരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏലക്ക കഴിക്കുന്നത് ഇതിന് ശമനം ഉണ്ടാക്കിയേക്കാം

നെഞ്ചെരിച്ചിൽ

ഏലക്കയുടെ സുഗന്ധം വായിൽ സ്വാഭാവികമായ ഒരു പുതുമ നൽകും. അതിനാൽ അത്താഴത്തിന് ശേഷം ചവയ്ക്കുന്നത് നല്ലതാണ്.

സുഗന്ധം

ഏലക്കയിലെ ആന്റിഓക്സിഡന്റുകൾ ശരീരകോശങ്ങളുടെ ഓക്സിഡറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുന്നു.

കോശങ്ങൾക്ക് സംരക്ഷണം

എന്ത് കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പേയും ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്. ചിലർക്ക് ഇത് പ്രതികൂലമായ ഫലങ്ങളും നൽകും.

 ശ്രദ്ധിക്കുക