11  September 2026

Prasanth Kumar

8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു

Photo Credit: OPPO CHINA

ഓപ്പോ A7 പ്രോ 5ജി ​ചൈനയിൽ ലോഞ്ച് ചെയ്തു. അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിലും എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

ഓപ്പോ A7 പ്രോ 5ജി

6.57 ഇഞ്ച് (2372 x 1080 പിക്സൽ) FHD+ 120Hz AMOLED സ്‌ക്രീൻ, 1400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിൽ ഉണ്ട്.

ഡിസ്പ്ലേ

ഒക്ടാ-കോർ മീഡിയടെക് ​ഡൈമെൻസിറ്റി 6360 MAX 6nm പ്രോസസർ (2x Cortex-A76 @ 2.4GHz, 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

പ്രോസസർ

6GB / 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവ ഈ ഓപ്പോ ഫോണിലുണ്ട്. കൂടാതെ Mali-G57 MC2 ജിപിയുവും ഉണ്ട്.

റാം, സ്റ്റോറേജ്

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും (f/2.1 അപ്പേർച്ചർ) ഇതിലുണ്ട്.

ക്യാമറ

മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 + IP69K റേറ്റിങ് എന്നിവ സഹിതമാണ് ഈ ഓപ്പോ ഫോൺ എത്തിയിട്ടുള്ളത്.

ഈട് 

45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 8000mAh ബാറ്ററി ശേഷി ഓപ്പോ A7 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാറ്ററി

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്.

മറ്റ് ഫീച്ചറുകൾ

6GB + 256GB- 2199 യുവാൻ (ഏകദേശം 31,395 രൂപ), 8GB + 256GB: 2499 യുവാൻ (ഏകദേശം 35,680 രൂപ). അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിലും എത്തിയേക്കും.

വില