7 September 2026

Nithya V

PCOD ലക്ഷണങ്ങൾ എന്തെല്ലാം? 

Photo Credit: Social Media

സ്ത്രീകളിൽ അണ്ഡാശയം അമിതമായ അളവിൽ പാകമായതോ ഭാഗികമായി മാത്രം പക്വമായതോ ആയി അണ്ഡം ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് പിസിഒഡി.

പിസിഒഡി

ഇവ പിന്നീട് മുഴ (cyst) കളായി മാറുന്നു. അതുകൊണ്ട് തന്നെ പിസിഒഡി വരാതെ നോക്കേണ്ടതും, വന്നാൽ സുഖപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

പ്രശ്നം

ക്ഷണത്തിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും പിസിഒഡി നിയന്ത്രിക്കാൻ സാധിക്കും.

നിയന്ത്രിക്കാം

ക്രമം തെറ്റിയ ആർത്തവം, മുഖക്കുരു, അമിതരോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ആദ്യ ആർത്തവസമയത്ത് ഹോർമോൺ മാറ്റങ്ങൾ മൂലം വരാം.

ആർത്തവം

എന്നാൽ, ചിലരിൽ ശരീരഭാരം കൂടുമ്പോഴോ ഗർഭിണിയാകാൻ പ്രയാസം നേരിടുമ്പോഴോ ആവും ലക്ഷണങ്ങൾ തിരിച്ചറിയുന്നത്.

ശരീരഭാരം

ആർത്തവക്രമക്കേട്, ∙ആര്‍ത്തവം വരാതിരിക്കുകയോ ഇടയ്ക്ക് മുടങ്ങുകയോ ചെയ്യുക, ആർത്തവസമയത്തെ അമിതരക്തസ്രാവം

ലക്ഷണങ്ങൾ

വയറ്, നെഞ്ച്, പുറം തുടങ്ങിയ ഇടങ്ങളിലും മുഖത്തും ഉള്ള അമിത രോമവളർച്ച, മുഖം, പുറം, നെഞ്ച് തുടങ്ങിയ ഇടങ്ങളിൽ കുരു വരുക

രോമവളർച്ച

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം, ഇൻഫ്ലമേഷൻ കുറയ്ക്കുന്ന ഭക്ഷണം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഫിറ്റ്നെസ് നിലനിർത്തണം.

പരിഹാരം