22 MAR 2026

ASHLI C

അമ്പമ്പോ! മോദിയെ കാണാനെത്തിയ അഹാന ധരിച്ച കുർത്തയുടെ വില കേട്ടോ

PHOTO: INSTAGRAM

 മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ.  താരത്തിന്റെ കുടുംബത്തിലുള്ള എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ പരിചിതരാണ്.

അഹാന കൃഷ്ണ 

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറാണ് അഹാനയുടെ പിതാവ്. ഇദ്ദേഹത്തിന്റെ നാല് പെൺകുട്ടികളിൽ ആദ്യ മകളാണ് താരം.

അഹാന കൃഷ്ണ

 കഴിഞ്ഞ ദിവസങ്ങളിൽ കൃഷ്ണകുമാർ കുടുംബത്തിലെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടുന്നത്.

അഹാന കൃഷ്ണ

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമുള്ള ഇവരുടെ കുടുംബ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്.

അഹാന കൃഷ്ണ

 ഇതിനുപുറമെ ആനയുടെ സഹോദരി ദിയയുടെ മകനെ നരേന്ദ്രമോദി എടുത്തു നിൽക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലും പ്രത്യക്ഷപ്പെട്ടതോടെ സംഭവം കൂടുതൽ വൈറലായി.

അഹാന കൃഷ്ണ

 ഇതിനൊപ്പം ശ്രദ്ധ നേടുന്നത് ഈ കുടുംബത്തിലെ എല്ലാവരും ധരിച്ച വസ്ത്രങ്ങളാണ്. അതിനൊപ്പം അഹാനയുടെ കുർത്തയിലേക്ക് ആളുകളുടെ ശ്രദ്ധ കൂടുതലായി എത്തി.

അഹാന കൃഷ്ണ

ആ മഞ്ഞയിൽ വൈറ്റ് ത്രഡ് വർക്കുള്ള ഒരു മനോഹരമായ കുർത്തയാണ് താരം. ഒപ്പം ഒരു ഷാളും ധരിച്ചിരിക്കുന്നു.

അഹാന കൃഷ്ണ 

വളരെ സിമ്പിൾ ആയി തോന്നിപ്പിക്കുന്ന ഈ കുർത്തയുടെ വിലയാണ് ഞെട്ടിക്കുന്നത്. 17900 രൂപയാണ് ഓഫർ പ്രൈസ് എന്നാണ് റിപ്പോർട്ട്.

അഹാന കൃഷ്ണ