18 SEPT 2025

TV9 MALAYALAM

പ്രധാനമന്ത്രി മോദിയുടെ ഡയറ്റ് പ്ലാൻ ഇതാ...

 Image Courtesy: PTI / Getty images

പ്രധാനമന്ത്രി തന്റെ ആരോഗ്യത്തിന്റെ രഹസ്യമായി കാണുന്നത് അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണരീതികളുമാണ്.

പ്രധാനമന്ത്രി

ഉപവാസം ഇന്ദ്രിയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മാനസികബലം നൽകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഉപവാസം

എല്ലാ വർഷവും നാല് മാസത്തേക്ക് അദ്ദേഹം 'ചാതുർമാസം' എന്ന പരമ്പരാഗത ഉപവാസം അനുഷ്ഠിക്കാറുണ്ട്.

ചാതുർമാസം

ചാതുർമാസ കാലയളവിൽ ദിവസത്തിൽ ഒരു നേരം മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്.

ഭക്ഷണം

നവരാത്രി വ്രതങ്ങളും അദ്ദേഹം എടുക്കാറുണ്ട്. ഈ സമയത്ത് ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി ചൂടുവെള്ളം മാത്രം കുടിക്കുന്ന ഒരു രീതിയുണ്ട്.

ചൂടുവെള്ളം

ചൈത്ര നവരാത്രി വ്രത സമയത്ത് അദ്ദേഹം ഒമ്പത് ദിവസം തുടർച്ചയായി ഒരേയൊരു പഴം മാത്രം കഴിക്കുന്നു.

ഒമ്പത് ദിവസം

ഈ ഒമ്പത് ദിവസങ്ങളിൽ അദ്ദേഹം തിരഞ്ഞെടുക്കുന്നത് സാധാരണയായി പപ്പായയാണ്.

പപ്പായ

അദ്ദേഹം കഴിക്കുന്ന ആഹാരത്തിൽ പഴങ്ങളും പരിപ്പും ഉൾപ്പെടുത്താറുണ്ട്.

പഴങ്ങളും പരിപ്പും