എസി അധികമായാൽ ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ

18 June 2025

Abdul Basith

Pic Credit: Freepik

നമ്മുടെ ജീവിതരീതിയിൽ എസി ഇപ്പോൾ സാധാരണയായിക്കഴിഞ്ഞു. കടുത്ത ചൂടിൽ എസി രക്ഷയാണെങ്കിലും അധികമായാൽ ചില പ്രശ്നങ്ങളുണ്ട്.

എസി

അധികമായി എസി ഉപയോഗിക്കുന്നത് ചർമ്മാരോഗ്യത്തെ മോശമായി ബാധിക്കും. എസി അധികമാവുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പം കുറയും.

ചർമ്മാരോഗ്യം

അമിതമായ എസി ഉപയോഗം ശ്വാകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കും. തണുത്ത, വരണ്ട കാറ്റ് ശ്വാസകോശപ്രശ്നങ്ങൾ വേഗത്തിലാക്കും.

ശ്വാസകോശപ്രശ്നങ്ങൾ

എസി അമിതമായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ ജലാംശം നഷ്ടപ്പെടും. ഇത് നിർജലീകരണത്തിലേക്ക് നയിക്കും.

നിർജലീകരണം

എസി അമിതമായി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ ജലാംശം നഷ്ടപ്പെടും. ഇത് നിർജലീകരണത്തിലേക്ക് നയിക്കും.

തലവേദന

ദീർഘനേരം എസി ഉപയോഗിക്കുന്നത് മെറ്റാബൊളിസം കുറയാനിടയാക്കും. ഇത് ക്ഷീണത്തിലേക്കും ഉന്മേഷക്കുറവിലേക്കും നയിക്കും.

ക്ഷീണം

അഴുക്കുപിടിച്ച എസി ഫിൽറ്ററുകൾ പൊടിയും മറ്റും അന്തരീക്ഷത്തിൽ കലർത്തും. ഇത് അലർജി സംബന്ധമായ പ്രശ്നഗ്ങളുണ്ടാക്കിയേക്കാം.

അലർജി

ഏറെ നേരം തണുത്ത കാറ്റ് ഏൽക്കുന്നത് സന്ധിവേദനയ്ക്ക് കാരണമാവാം. സന്ധിവാതമുള്ളവരിൽ ഇത് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കും. 

സന്ധിവേദന