16  September 2026

Prasanth Kumar

10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്

Photo Credit: Xiaomi India

റെഡ്മി നോട്ട് 17 പ്രോ മോഡലിന് ഒപ്പം റെഡ്മി നോട്ട് 17 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 

റെഡ്മി നോട്ട് 17 പ്രോ മാക്സ്

റെഡ്മി നോട്ട് 17 പ്രോ മാക്സ് 8GB + 256GB വേരിയന്റിന് 49,999 രൂപ, 12GB + 256GB വേരിയന്റിന് 55,999 രൂപ.

വില

5,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, പരിമിത കാലത്തേക്ക് 9999 രൂപ മതിപ്പുള്ള നോട്ട് 1 കെയർ പ്ലാൻ സൗജന്യം.

ലോഞ്ച് ഓഫർ

സെപ്റ്റംബർ 23 മുതൽ ഷവോമിയുടെ ഔദ്യോഗിക ​വെബ്​സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.

ലഭ്യത

സീക്രട്ട് സൺറൈസ് (ഫോട്ടോക്രോമിക് ഫിനിഷ്), മാച്ച ഗ്രീൻ, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

കളർ ഓപ്ഷനുകൾ

120Hz 6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.

ഡിസ്പ്ലേ

2.6GHz ഒക്​ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 4nm പ്രോസസർ, അ‌ഡ്രിനോ 812 GPU, 8GB/ 12GB LPDDR5X റാം, 256GB (UFS 4.1) സ്റ്റോറേജ്.

പ്രോസസർ

50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 4k വീഡിയോ റെക്കോർഡിംഗ്, 32MP ഫ്രണ്ട് ക്യാമറ, 4k വീഡിയോ റെക്കോർഡിംഗ്.

ക്യാമറ

10000mAh ബാറ്ററി, 100W ​ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവ ഇതിലുണ്ട്. 

ബാറ്ററി