20 AUG 2025

TV9 MALAYALAM

നിങ്ങളുടെ മൂഡ് ശരിയല്ലേ! പാലിൽ അല്പം കുങ്കുമപ്പൂവ് ഇട്ട് കുടിക്കൂ.

 Image Courtesy: Unsplash 

പോഷക സമ്പുഷ്ടമായതിനാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കുങ്കുമപ്പൂവ്. പാലിനോടൊപ്പം കുങ്കുമപ്പൂവ് ചേരുമ്പോഴുള്ള ​ഗുണങ്ങൾ എന്തെല്ലാം.

കുങ്കുമപ്പൂവ്

കുങ്കുമപ്പൂവിൽ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

സമ്മർദ്ദം

ഒരു ഗ്ലാസ് ചൂടുള്ള പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. വളരെ മിതമായി മാത്രം ചേർത്താൽ മതിയാകും.

 പാലിൽ

ക്രോസെറ്റിൻ അടങ്ങിയ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു പാനീയമാണിത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഇത് നല്ലതാണ്.

പ്രതിരോധശേഷി

ക്രോസെറ്റിൻ അടങ്ങിയ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു പാനീയമാണിത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഇത് നല്ലതാണ്.

ഹൃദ്രോഗം

കുങ്കുമപ്പൂവ് ചേർത്ത പാൽ ശരീരത്തിനും മനസ്സിനും വളരെ നല്ലതാണ്. സമ്മർദ്ദം കുറയ്ക്കാനും, ഓർമ്മക്കുറവ് പരിഹരിക്കാനും സഹായിക്കും.

ഓർമ്മക്കുറവ്

ഉറക്കമില്ലായ്മയ്ക്കുള്ള ഒരു വലിയ ആശ്വാസമാണിത്. ഉത്കണ്ഠ കുറയ്ക്കാനും മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

ഉറക്കമില്ലായ്മ

അത്യാവശ്യ പോഷകങ്ങൾ നൽകുന്നതിലൂടെയും ആരോഗ്യകരമായ മറ്റ് ​ഗുണങ്ങളിലൂടെയും ഇത് മൊത്തത്തിലുള്ള അസ്ഥിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

അസ്ഥികൾക്ക്