12  September 2026

Prasanth Kumar

പഴയ ഐഫോണിന്റെ വിലയാ ഈ സാംസങ് FE ഫോണിന്!

Photo Credit: Samsung Global

സാംസങ് ഗാലക്സി എസ് സീരീസിലെ വില കുറഞ്ഞ ഓപ്ഷനായ സാംസങ് ഗാലക്സി S26 FE കഴിഞ്ഞ മാസം ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

ഗാലക്സി S26 FE

സാംസങ് ഗാലക്സി S26 FE ഈ മാസം (സെപ്റ്റംബറിൽ) ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും എന്നാണ് റിപ്പോർട്ട്. 

ഇന്ത്യയിൽ ഈ മാസം

ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്26 എഫ്ഇ മോഡൽ 128GB, 256GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ വേരിയന്റുകൾ

സാംസങ് ഗാലക്സി S26 FE 5ജിയുടെ 8GB+ 128GB വേരിയന്റ് ഇന്ത്യയിൽ 69999 രൂപ വിലയിൽ എത്തുമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. 

128GB വേരിയന്റ് വില

സാംസങ് ഗാലക്സി S26 FE 5ജിയുടെ 8GB+ 256GB വേരിയന്റ് ഇന്ത്യയിൽ 79999 രൂപ വിലയിൽ എത്തുമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. 

256GB വേരിയന്റ് വില

ഗാലക്സി എസ്26 FE ഇന്ത്യൻ വില സാംസങ് ഔ​ദ്യോഗികമായി ലിസ്റ്റ് ചെയ്തിട്ടില്ല, പുറത്തുവന്നത് ഒരു റീട്ടെയിലർ കുറിപ്പ് 91മൊബൈൽസ് പുറത്തുവിട്ടത് അ‌ടിസ്ഥാനമാക്കിയാണ്. 

ലിസ്റ്റ് ചെയ്തിട്ടില്ല

ബ്ലൂബെറി, ഗ്രാഫൈറ്റ്, പിസ്തച്ചിയോ എന്നീ കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എസ്26 FE 5ജി അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

കളർ ഓപ്ഷനുകൾ

120Hz 6.7 ഇഞ്ച് FHD+ (1080×2340 പിക്സൽ) AMOLED ഡിസ്‌പ്ലേ, 'ഗൊറില്ല ഗ്ലാസ് വിക്ടസ്+' പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ

സാംസങ്ങിന്റെ 'എക്സിനോസ് 2500' ചിപ്‌സെറ്റാണ് ഗാലക്സി S26 FE-ക്ക് കരുത്തേകുന്നത്. 4,900mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.

കരുത്ത്