7 October 2026

Jayadevan A M

പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ

Image Courtesy: Getty Images

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. സോഫ്റ്റായ പഞ്ഞിപോലെയുള്ള പുട്ടാണ് പലര്‍ക്കും പ്രിയം

പുട്ട്

സോഫ്റ്റായ പഞ്ഞിപോലുള്ള പുട്ടുണ്ടാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ആറു മാര്‍ഗങ്ങള്‍ ഈ വെബ്‌സ്റ്റോറിയില്‍ നോക്കാം

ടിപ്‌സ്‌

പച്ചവെള്ളത്തിന് പകരം ചെറുചൂടുവെള്ളം തളിച്ച് അരിപ്പൊടി നനയ്ക്കുക. വെള്ളം ഒഴിക്കുമ്പോൾ ഒരുമിച്ച് ഒഴിക്കരുത്

ചെറുചൂടുവെള്ളം

അല്പാല്പമായി തളിച്ച് കൈകൊണ്ട് നന്നായി തിരുമ്മി കുഴയ്ക്കണം. വെള്ളം കുറച്ച് വീതം ഒഴിച്ച് പൊടി നനയ്ക്കുന്നതാണ് ഉചിതം

ഒഴിക്കുമ്പോൾ

പൊടി നനച്ച ശേഷം ഉണ്ടാകുന്ന വലിയ കട്ടകൾ മാറ്റാൻ മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്നു രണ്ടു സെക്കൻഡ് മാത്രം അടിച്ചെടുക്കുക

മിക്സിയിൽ

പൊടി നനച്ച ശേഷം ഉണ്ടാകുന്ന വലിയ കട്ടകൾ മാറ്റാൻ മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്നു രണ്ടു സെക്കൻഡ് മാത്രം അടിച്ചെടുക്കുക

സോഫ്റ്റാക്കാന്‍

പുട്ടുകുറ്റിയില്‍ പൊടിയിടുമ്പോൾ കൈകൊണ്ട് അമർത്തരുത്. ലൂസായി വേണം പൊടിയും തേങ്ങയും പുട്ടുകുറ്റിയില്‍ ഇട്ടുകൊടുക്കാൻ

അമർത്തരുത്

വെള്ളം നന്നായി തിളച്ച ശേഷം മാത്രം പുട്ടുകുറ്റി അതിന് മുകളിൽ വെക്കുക. ആവി വന്ന് തുടങ്ങിയ ശേഷം മിതമായ തീയിൽ വേവിക്കുക

പാകം ചെയ്യുമ്പോള്‍