08 December 2025

Sarika KP

പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?

Image Courtesy: Getty

ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. ഇത് പലരും തിളപ്പിച്ചാണ് ഉപയോ ഗിക്കാറുള്ളത്.

പാക്കറ്റ് പാൽ 

നിങ്ങളും പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്? എന്നാൽ പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യമില്ല. ഗിക്കാറുള്ളത്.

തിളപ്പിച്ചാണോ കുടിക്കുന്നത്?

പശുവിൻ പാലിലെ ബാക്ടീരിയയകളും സൂഷ്മജീവികളും നിർവീര്യമാക്കാൻ പാൽ തിളപ്പിക്കേണ്ടതുണ്ട്. എന്നാൽ പാസ്ചറൈസേഷൻ ചെയ്ത പാൽ തിളപ്പിക്കേണ്ട . ഗിക്കാറുള്ളത്.

പാസ്ചറൈസേഷൻ

മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. ഗിക്കാറുള്ളത്.

എന്താണ് പാസ്ചറൈസേഷൻ

 ഇതുവ‍ഴി പാക്കറ്റ് പാൽ കേടുകൂടാതെ ഇരിക്കാനും. അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും സാധിക്കും. ഗിക്കാറുള്ളത്.

മാരകമായ ബാക്ടീരിയകളെ

പാസ്ചറൈസ് ചെയ്ത പാൽ 100 ​​ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും. ഗിക്കാറുള്ളത്.

അളവ് കുറയും

കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും.

കൂടുതല്‍ നേരം തിളപ്പിച്ചാൽ

അതിനാൽ ചൂട് പാൽ കുടിക്കണം എന്നുണ്ടെങ്കിൽ പാൽ തിളപ്പിക്കേണ്ട ആവശ്യകതയില്ല, ചൂടാക്കിയാൽ മാത്രം മതിയാകും.

ചൂടാക്കിയാൽ മതി