25 July 2026

ASHLI C

കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?

Image Courtesy: Getty Images 

കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് മീൻ വറുത്ത് കഴിക്കാമോ എന്നത് പലരും ചിന്തിക്കുന്ന ഒരു കാര്യമാണ്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മീൻ വറുത്തത്

മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കത്തിച്ച് കളയാൻ സഹായിക്കും. എന്നാൽ മീൻ വറക്കുമ്പോൾ അതിന്റെ ഗുണം നഷ്ടപ്പെടുന്നു.

കൊഴുപ്പ്

മാർക്കറ്റിൽ നിന്ന് പലതരത്തിലുള്ള ഓയിലുകൾ സുലഭമാണ്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോൾ വർധിപ്പിക്കും.

എണ്ണ

മീൻ കഴിവതും എണ്ണയിൽ മുക്കി പൊരിക്കുന്നതിന് പകരം തവയിൽ അല്പം എണ്ണ പുരട്ടി ചൂടാക്കി കഴിക്കുന്നതാണ് ഗുണം വർധിപ്പിക്കുക.

ഡീപ്പ് ഫ്രൈ

ഒരുതവണ മീൻ വറുത്ത ഓയില് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശരീരത്തിന്റെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.

എണ്ണ ചൂടാക്കി ഉപയോഗിക്കരുത്

മീൻ വറുത്തത് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ കഴിവതും തവയിലോ അല്ലെങ്കിൽ ഫ്രയിങ് പാനിലോ ഇട്ട് ഷാലോ ഫ്രൈ അതായത് അല്പം എണ്ണ മാത്രം ഒഴിച്ചു പൊരിച്ചെടുക്കുക.

 ഷാലോ ഫ്രൈ 

കഴിവതും കഴിക്കുന്നതാണ് നല്ലത് എങ്കിൽ മാത്രമേ അതിലുള്ള ഗുണങ്ങൾ പൂർണമായി നമുക്ക് ലഭിക്കുകയുള്ളൂ.

കറി വെക്കുക

പൊരിച്ച മീൻ കഴിക്കാൻ ആഗ്രഹിക്കുന്നവർ ഷാലോ ഫ്രൈ ആയാലും എങ്ങനെ ആയാലും അമിതമായി എന്ന് ഉപയോഗിച്ച് വറുത്ത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

അമിതമാകരുത്