03 MAY 2025

SHIJI MK

Image Courtesy: Freepik

തക്കാളിയുടെ കുരു കഴിക്കാന്‍ പാടില്ല

ധാരാളം പോഷകങ്ങള്‍ അടങ്ങിയ തക്കാളി നമ്മുടെ ഭക്ഷണങ്ങളിലെ നിറസാന്നിധ്യമാണ്. എന്നാല്‍ ഈ തക്കാളി പച്ചക്കറി തന്നെയാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു.

തക്കാളി

വേവിച്ചും വേവിക്കാതെയും തക്കാളി കഴിക്കാന്‍ സാധിക്കും. അവയില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, മഗ്നീഷ്യ എന്നിവ അടങ്ങിയിരിക്കുന്നു.

കഴിക്കാം

മാത്രമല്ല രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന ലൈക്കോപ്പിന്‍, പൊട്ടാസ്യം തുടങ്ങിയവയും തക്കാളിയിലുണ്ട്.

രക്തസമ്മര്‍ദം

പക്ഷെ തക്കാളി പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാത്രമല്ല തക്കാളി വേവിച്ച് മാത്രമേ കഴിക്കാവൂ എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എന്നാല്‍

വേവിക്കാതെയാണ് നിങ്ങള്‍ തക്കാളി കഴിക്കുന്നത് എങ്കില്‍ അതിന്റെ കുരു നീക്കം ചെയ്തതിന് ശേഷം വേണം കഴിക്കാന്‍.

കുരു

തക്കാളിയുടെ കുരു കഴിക്കുകയാണെങ്കില്‍ അസിഡിറ്റി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയപ്പെടുന്നത്.

അസിഡിറ്റി

തക്കാളി ദിവസേന കഴിക്കുന്നത് അസിഡിറ്റിക്ക് വഴിവെക്കുമെങ്കിലും ചര്‍മത്തിന് ഏറെ നല്ലതാണ്.

ചര്‍മം