21 January 2026
ARUN
Image Courtesy: Getty Images
ബീഫിറച്ചി എങ്ങനെ തിരിച്ചറിയുമെന്ന് അറിയുമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
പശു കാള ഇറച്ചികൾക്ക് ഇളം ചുവപ്പാണെങ്കിൽ പോത്തിറച്ചിക്ക് നിറം കടും ചുവപ്പായിരിക്കും
മറ്റുള്ളവക്ക് മഞ്ഞ കലർന്ന കൊഴുപ്പാണെങ്കിൽ പോത്തിറച്ചിക്ക് ശുദ്ധമായ വെളുപ്പായിരിക്കും
മൃദുവായ നാരുകളായിരിക്കും പശു കാള ഇറച്ചികൾക്ക്. പോത്തിറച്ചിയുടെ നാരുകൾ കട്ടിയുള്ളതായിരിക്കും
ബീഫ് എന്ന് പേരുള്ള മറ്റിറച്ചികൾ വേഗത്തിൽ കുക്ക് ആവുന്നവയായിരിക്കും. എന്നാൽ പോത്തിറച്ചിക്ക് കുക്കാവാൻ കൂടുതൽ സമയം വേണം എന്നറിഞ്ഞിരിക്കണം
പോത്തിറച്ചി അല്ലാത്ത ബീഫ് എന്ന പേരിലുള്ളവ പാചകം ചെയ്താൽ അവ കഴിക്കാൻ വല്ലാത്ത കടുപ്പമായിരിക്കും