06  September 2026

AMAL KV

ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ് 

Photo Credit: Simple Energy Website

അങ്ങനെ കാത്തിരിപ്പിനൊടുവിൽ സിമ്പിൾ എനർജി തങ്ങളുടെ പുതിയ ഇ.വി സ്കൂട്ടർ  വേവിനെ ( Wave) വിപണിയിൽ അവതരിപ്പിച്ചു

സിംപിൾ വേവ്

ഫാമിലി സെഗ്മെന്റ് കീഴക്കാനുള്ള ലക്ഷ്യവുമായിട്ടാണ് പുതിയ സ്കൂട്ടറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഫാമിലി സെഗ്മെന്റ് 

243 കിലോമീറ്റർ എന്ന  ആകർഷകമായ കിലോമീറ്റർ റേഞ്ചാണ് ഈ പുത്തൻ മോഡലിന് വാ​ഗ്ദാനം ചെയ്യുന്നത്. 

മൈലേജ്

പുതിയ വാഹനത്തിന്റെ പ്രാ​രംഭ വിലയായി നിശ്ചയിരിച്ചിരിക്കുന്നത് 1.10 ലക്ഷം രൂപ ആണ്. എക്സ്-ഷോറൂം നിരക്കാണിത്.  

വില

കമ്പനിയുടെ അതാത് ഡീലർഷിപ്പുകൾ വഴി സിമ്പിൾ വേവ് ഇപ്പോൾ ബുക്ക് ചെയ്യാൻ കഴിയും.

ബുക്ക് ചെയ്യാം

സിമ്പിൾ വേവ് എസ് , സിമ്പിൾ വേവ് , സിമ്പിൾ വേവ് പ്ലസ് എന്നീ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്.

വേരിയന്റുകൾ

ഏറ്റവും ഉയർന്ന വകഭേദമായ സിമ്പിൾ വേവ് പ്ലസ് ആണ് ഫുൾ ചാർജിൽ  243 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

ഫുൾ ചാർജിൽ

5kWh ബാറ്ററി പാക്കും 6.4kW ശേഷിയുള്ള മോട്ടോറും ഉപയോഗിക്കുന്ന ഈ മോഡലിന്റെ പരമാവധി 90 കിലോമീറ്റർ പെർ അവർ ആണ്.

ബാറ്ററി