28 July 2025

Nithya V

സവാള അരിയുമ്പോൾ കരയില്ല, വഴികളിതാ...

Image Courtesy: Unsplash

പാചകം ചെയ്യുമ്പോൾ നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. കറിയുടെ സ്വാദിന് ഇവ ആവശ്യമാണ്.

സവാള

എന്നാൽ സവാള അരിയുമ്പോഴുള്ള കണ്ണെരിച്ചിൽ വലിയ പ്രശ്നം തന്നെയാണ്. എന്നാൽ അതിന് ചില പരിഹാരങ്ങളുണ്ട്.

കണ്ണെരിച്ചിൽ

സവാളയുടെ കോശങ്ങളിൽ സൾഫോക്സൈഡുകൾ എന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയാണ് കണ്ണെരിച്ചിലിന് കാരണം.

കാരണം

അരിയേണ്ട സവാള തൊലി കളഞ്ഞ ശേഷം അരിയുന്നതിന് മുമ്പ് മുപ്പത് മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുകോ പത്ത് മിനിറ്റ് ഫ്രീസറിൽ വയ്ക്കുകയോ ചെയ്യുക.

ഫ്രിഡ്ജിൽ

സവാള അരിയുമ്പോൾ‌ വേരടങ്ങിയ ഭാ​ഗം മുറിച്ച് മാറ്റുന്നതും കണ്ണ് പുകച്ചിലിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴിയാണ്.

വേരടങ്ങിയ ഭാഗം

അതുപോലെ തൊലി കളഞ്ഞ ശേഷം സവാള കുറച്ച് സമയം തണുത്ത വെള്ളത്തിൽ ഇട്ട് വയ്ക്കുന്നതും കണ്ണ് നിറയാതിരിക്കാൻ സഹായിക്കും.

തണുത്ത വെള്ളം

സവാള അരിയുമ്പോൾ ഫാൻ ഇടുന്നത് കണ്ണെരിയുന്നത് കുറയ്ക്കുന്നു. ഫാൻ അന്തരീക്ഷത്തിൽ നിന്ന് സൾഫോക്സൈഡുകളെ അകറ്റും.

ഫാൻ

അതുപോലെ സവാള അരിയുമ്പോൾ കണ്ണാടി വയ്ക്കുന്നതും ഒരു പരിധി വരെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് തടയുന്നു.

വെണ്ടയ്ക്ക വെള്ളം