26 AUG 2025

TV9 MALAYALAM

കള്ളിമുൾ ചെടി കഴിക്കാമോ? ആർക്കുമറിയാത്ത ആരോഗ്യ ഗുണങ്ങൾ.

 Image Courtesy: Unsplash 

കള്ളിമുൾ ചെടി കഴിക്കാൻ പറ്റുമെന്നുള്ളത് പലർക്കും അറിയില്ല. ധാരാളം നാരുകളും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്ന ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.

കള്ളിമുൾ ചെടി 

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ ചിലതരം കള്ളിച്ചെടികൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

ഗുണങ്ങൾ

നാരുകളാൽ സമ്പന്നമായ കള്ളിമുൾ ചെടി ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും അതിലൂടെ മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

മലബന്ധം

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും, പുകവലി മൂലം അടിഞ്ഞുകൂടുന്ന നിക്കോട്ടിൻ നീക്കം ചെയ്യാനുമുള്ള അതിശയകരമായ കഴിവ് ഇതിനുണ്ട്

നിക്കോട്ടിൻ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ കള്ളിമുൾ ചെടി സഹായിക്കുന്നതായി ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പഠനങ്ങൾ

ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും തിളക്കം നൽകാനും സഹായിക്കും.

തിളക്കം നൽകാൻ

പാൻക്രിയാസിൻ്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും, കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും വളരെ നല്ലതാണ് ഇവ.

കൊളസ്ട്രോൾ

എല്ലാ കള്ളിമുൾ ചെടിയും നല്ലതല്ല. ഏതാണ് ആരോഗ്യ ഗുണങ്ങളടങ്ങിയവയെന്ന് കണ്ടു പിടിച്ച് ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.

നല്ലതല്ല