4 September 2026

ASHLI C

ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ

Photo Credit: Getty Images,

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആഘോഷിക്കുന്നത്? ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ

ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ

ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്? സെപ്റ്റംബർ 5

സെപ്റ്റംബർ 5

ലോക അധ്യാപക ദിനമായി ആചരിക്കുന്നത് എന്നാണ്? ഒക്ടോബർ 5

ഒക്ടോബർ 5

ഇന്ത്യയുടെ ആദ്യത്തെ വനിതാ അധ്യാപിക ആരാണ്? സാവിത്രിഭായ് ഫൂലെ

സാവിത്രിഭായ് ഫൂലെ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു? ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ

ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ

 അന്ധർക്ക് എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപി വികസിപ്പിച്ചെടുത്തതാര്? ലൂയിസ് ബ്രയിൽ 

ലൂയിസ് ബ്രയിൽ

 "എന്റെ ഗുരുനാഥൻ" എന്ന പ്രശസ്തമായ കവിത രചിച്ചതാര്? വള്ളത്തോൾ നാരായണമേനോൻ

വള്ളത്തോൾ നാരായണമേനോൻ

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു? ജോസഫ് മുണ്ടശ്ശേരി

ജോസഫ് മുണ്ടശ്ശേരി