18 June 2025

TV9 MALAYALAM

ഇനി സിനിമയില്ലെങ്കിലും കോടികളുണ്ട് ഇവർക്ക്

Image Courtesy: Facebook

3,010 കോടി രൂപയുടെ ആസ്തിയുള്ള നാഗാർജുനക്ക് ഇനി സിനിമയില്ലെങ്കിലും പ്രശ്നമില്ല

നാഗാർജുന

ആഗോള ഹിറ്റായ ആർആർആറിലൂടെ പാൻ-ഇന്ത്യൻ താരമായി ഉയർന്ന രാംചരണിന് 1,370 കോടിയാണ് ആസ്തി.

രാംചരൺ

470 കോടിയാണ് സ്റ്റൈൽ മന്നൻ്റെ ആസ്തിയെന്ന് വെബ്സൈറ്റുകൾ പറയുന്നു

രജനീകാന്ത്

460 കോടിയാണ് ദക്ഷിണേന്ത്യ അടക്കി വാഴുന്ന അല്ലുവിൻ്റെ ആസ്തി. മിക്ക സിനിമകളും ഹിറ്റാണ്

അല്ലു അർജുൻ

571 കോടിയാണ് ജൂനിയർ എൻടിആറിൻ്റെ ആസ്തി

ജൂനിയർ എൻടിആർ

ഇളയദളപതിക്ക് 450 കോടിയാണ് ആസ്തി ആകെ. വരുമാനം ഭൂരിഭാഗവും സിനിമയിൽ നിന്നും

വിജയ്

370 കോടിയാണ് സൂര്യക്ക് മാത്രമായുളളത്, ജ്യോതികക്ക് വേറെയും വരുമാനമുണ്ട്

സൂര്യ