01 SEPT 2025
Nithya V
Image Credit: Getty Images
വസ്ത്രങ്ങൾ എന്നും വൃത്തിയായി ഇരിക്കാനാണ് നാം താൽപര്യപ്പെടുന്നത്. അത് നമ്മുടെ ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ തുണി നനയ്ക്കുന്നതുമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
എന്നാൽ തുണി അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ശ്രദ്ധിച്ചില്ലെങ്കിൽ തുണികൾ പെട്ടെന്ന് കേടായിപ്പോകുന്നു. അത് ഏതെല്ലാമെന്ന് നോക്കിയാലോ?
നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ചെവിയുടെ ആരോഗ്യം. എന്നാൽ ചെവി ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ദിവസേന്യേ വസ്ത്രങ്ങൾ കഴുകാൻ ശ്രദ്ധിക്കുക. അമിതമായി വസ്ത്രങ്ങൾ കഴുകുമ്പോൾ വൃത്തിയാക്കാതെ വരുകയും വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാനും സാധ്യതയുണ്ട്.
വസ്ത്രങ്ങൾ മറിച്ചിട്ട് വേണം കഴുകാൻ. ഇങ്ങനെ ചെയ്യുന്നത് വസ്ത്രത്തിന്റെ നിറം, പ്രിന്റ്, എന്നിവയ്ക്ക് കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ സഹായിക്കും.
സോപ്പ് പൊടികൾ ഒരുപാട് ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുന്നത് ഒഴിവാക്കണം. ഇത് വസ്ത്രങ്ങൾ ഫെയ്‌ഡായി പോകാൻ കാരണമാകുന്നുണ്ട്.
വസ്ത്രങ്ങൾ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. അതേസമയം അമിതമായി ചൂടേൽക്കുന്ന രീതിയിൽ വസ്ത്രങ്ങൾ ഇടരുത്. ഇത് നിറം മങ്ങാൻ കാരണമാകുന്നു.
ഓരോ തുണികൾക്ക് പിന്നിലും ലേബൽ ഉണ്ടാകാറുണ്ട്. അത് വായിച്ച് നോക്കാതിരിക്കരുത്. അതിന് ശേഷം മാത്രമേ വസ്ത്രങ്ങൾ കഴുകാൻ പാടുള്ളൂ.