17 AUG 2026

ASHLI C

അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം

PHOTO:FB/GETTY IMAGES

അത്തം തുടങ്ങി പതിനൊന്നാം നാളിൽ തിരുവോണം എത്തുന്നത് വരെ മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ രാവുകളാണ്.

ഓണം

ഓണം എന്നാൽ ഓണസദ്യ മാത്രമല്ല ഓണക്കോടിയും ഓണത്തല്ലും ഒപ്പം ഓണപ്പൂക്കളവും എല്ലാം പ്രധാനമാണ്.

പ്രധാനികൾ

ഇത്തവണ അത്തം മുതൽ തിരുവോണം വരെ 11 ദിവസം ആണ് പൂക്കളം ഇടേണ്ടത്. സാധാരണയായി അത്തം പത്തിനാണ് തിരുവോണം.

അത്തം

ഈ 11 ദിവസങ്ങളിൽ നാം പൂക്കളം ഒരുക്കുമ്പോൾ ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രത്യേകത

പൂക്കളത്തിലെ പൂക്കൾ മുതൽ അതിന്റെ രൂപം ആകൃതി എന്നിവയിലെല്ലാം ഓരോ ദിവസവും ഓരോ പ്രത്യേകതകൾ ഉണ്ട്.

പൂക്കളം

ഓണത്തിന്റെ 5ാം ദിവസമാണ് അനിഴം. അനിഴം നാളിൽ പൂക്കളം ഒരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം പ്രധാനമായും പൂക്കൾ.

അനിഴം

അനിഴം നാളിൽ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി കാക്കപ്പൂവ് എന്നീ പൂക്കൾ വളരെ പ്രധാനമാണ്.

പൂക്കൾ

വൃത്താകൃതിയിൽ തന്നെ അഞ്ച് ലെയർ ആയിട്ടാണ് അനിഴം നാളിൽ പൂക്കളം ഒരുക്കേണ്ടത്.

ആകൃതി