19  March 2026

ASHLI C

മുടികൊഴിച്ചിൽ മാറണമെങ്കിൽ മീനിന്റെ ഈ ഭാഗം കഴിക്കണം 

Image Courtesy: Getty Images

ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അകാരണമായ മുടികൊഴിച്ചിൽ. പലപ്പോഴും ശരീരത്തിലെ ആവശ്യ ഘടകങ്ങളുടെ അഭാവമാണ് കാരണം.

മത്സ്യം

എന്നാൽ ഇവയിൽ നിന്നും ഏറ്റവും കൂടുതൽ നമുക്ക് സംരക്ഷണം നൽകുന്ന, മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മത്സ്യം.

 മത്സ്യം

മത്സ്യങ്ങളിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രധാനമായും മത്തി അയല ചൂര പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് നല്ലതാണ്.

 മത്സ്യം

മുടി പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ മത്സ്യം കഴിക്കുക. 

മത്സ്യം

മത്സ്യത്തിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. ഇത് മുടിവളരുന്ന തലയോട്ടിയിലെ ചെറിയ സുശീലങ്ങളെ സജീവമാക്കാൻ നല്ലതാണ്.

 മത്സ്യം 

എന്നിരുന്നാലും മത്സ്യത്തിന്റെ തല ഭാഗം കഴിക്കുന്നത് കൂടുതൽ പോഷകം നൽകുമെന്നാണ് പറയപ്പെടുന്നത്. മാസത്തിൽ മൂന്ന് തവണയെങ്കിലും കഴിക്കുന്നത് നല്ലതാണ്.

മത്സ്യം

മീനിലെ പോഷകങ്ങൾ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് മീനിന്റെ തല ഭാഗത്താണ് എന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്.

മത്സ്യം

കൂടാതെ നെത്തോലി പോലുള്ള ചെറിയ മീനുകൾ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ അയൺ പ്രോട്ടീൻ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

മത്സ്യം