14 June 2026

Jayadevan A M

വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍

Image Courtesy: PTI

വനിതാ ടി20 ലോകകപ്പിൽ മികച്ച പ്രകടനത്തിലൂടെ കളം നിറയാൻ സാധ്യതയുള്ള 7 ഇന്ത്യൻ താരങ്ങളെക്കുറിച്ച് നോക്കാം

വനിതാ ടി20 ലോകകപ്പ്‌

ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമായ സ്മൃതി മന്ദാനയാണ് ഒരു താരം

സ്മൃതി മന്ദാന

2025 ലെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ മിന്നും താരമായിരുന്ന ജെമീമ റോഡ്രിഗസ് ആയിരിക്കും മധ്യനിരയിൽ ടീമിന്റെ പ്രധാന ബാറ്റിംഗ് കരുത്ത്.

ജെമീമ റോഡ്രിഗസ്

പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച് ടീമിന് മികച്ച തുടക്കം നൽകുക എന്നതായിരിക്കും ഷഫാലി വര്‍മ്മയുടെ പ്രധാന ഉത്തരവാദിത്തം

ഷഫാലി വർമ്മ

ലോവർ-മിഡിൽ ഓർഡറിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തയായ ബാറ്ററാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ റിച്ച ഘോഷ്‌. സന്നാഹ മത്സരത്തിലും തിളങ്ങി

റിച്ച ഘോഷ്

നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നയായ താരങ്ങളിൽ ഒരാളാണ് ദീപ്തി ശർമ്മ. ടീമിന് മികച്ച ഓൾറൗണ്ട് ബാലൻസ് നൽകുന്നു.

ദീപ്തി ശർമ്മ

ഇത് ഭാരതി ഫുൽമാലിയുടെ ആദ്യ ഐസിസി വനിതാ ടി20 ലോകകപ്പാണെങ്കിലും, മധ്യനിരയിലെ ഒരു പ്രധാന ഘടകമായി മാറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭാരതി ഫുൽമാലി

ലോകകപ്പില്‍ ഇന്ത്യൻ പേസ് ബൗളിംഗിന്റെ മുൻനിര ഉത്തരവാദിത്തം 22 വയസ്സുകാരിയായ ക്രാന്തി ഗൗഡിന്റെ ചുമലിലായിരിക്കും

ക്രാന്തി ഗൗഡ്